വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/01 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 12/01 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഡിസംബർ: യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും. ജനുവരി: സഭയിൽ സ്റ്റോക്കുള്ള ഏതെങ്കി​ലും പഴയ 192 പേജ്‌ പുസ്‌തകം. കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം കൈവ​ശ​മുള്ള സഭകൾക്ക്‌ അതും സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ?, വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! അല്ലെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഏതെങ്കി​ലും പഴയ 192 പേജ്‌ പുസ്‌തകം. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഭവന ബൈബിൾ അധ്യയ​നങ്ങൾ ആരംഭി​ക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യു​ന്ന​താ​യി​രി​ക്കും.

◼ 2003-ലെ സ്‌മാ​രകം ഏപ്രിൽ 16 ബുധനാഴ്‌ച സൂര്യാ​സ്‌തമയ ശേഷം ആയിരി​ക്കു​മെ​ന്നതു ശ്രദ്ധി​ക്കുക. ഒന്നില​ധി​കം സഭകൾ ഒരു രാജ്യ​ഹാൾതന്നെ ഉപയോ​ഗി​ക്കു​മ്പോൾ, മറ്റെവി​ടെ​യെ​ങ്കി​ലും സ്‌മാ​ര​കാ​ച​രണം ക്രമീ​ക​രി​ക്കേണ്ടി വരുന്ന സഭകൾക്ക്‌ ആവശ്യ​മായ റിസർവേ​ഷ​നോ കരാറോ ചെയ്യു​ന്ന​തി​നു വേണ്ടി​യാണ്‌ മുന്നമേ ഇക്കാര്യം അറിയി​ക്കു​ന്നത്‌. സമാധാ​ന​പ​ര​വും ക്രമീ​കൃ​ത​വു​മായ ഒരു വിധത്തിൽ സ്‌മാ​ര​കാ​ച​രണം നടക്കേ​ണ്ട​തിന്‌ കെട്ടി​ട​ത്തി​ലെ മറ്റു പ്രവർത്ത​നങ്ങൾ നിമിത്തം യാതൊ​രു ശല്യവും ഉണ്ടായി​രി​ക്കു​ക​യില്ല എന്ന്‌ ഉറപ്പു​വ​രു​ത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാ​ഹി​ക​ളു​മാ​യി മൂപ്പന്മാർ ചെയ്‌തി​രി​ക്കണം. വളരെ പ്രധാ​ന​പ്പെട്ട അവസര​മാ​യി​രി​ക്കു​ന്ന​തി​നാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാ​രു​ടെ സംഘം നല്ല യോഗ്യ​ത​യുള്ള ഒരു മൂപ്പനെ വേണം നിയമി​ക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമ​നു​സ​രിച്ച്‌ നടത്തു​ക​യോ എല്ലാ വർഷവും ഒരേ സഹോ​ദ​രനെ തന്നെ നിയമി​ക്കു​ക​യോ അരുത്‌. എന്നാൽ, പ്രസംഗം നടത്താൻ തക്ക ആരോ​ഗ്യ​സ്ഥി​തി​യി​ലുള്ള അഭിഷി​ക്ത​നായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹ​ത്തി​നു നൽകേ​ണ്ട​താണ്‌.

◼ വീക്ഷാ​ഗോ​പു​രം മാസിക 2001 നവംബർ 1 ലക്കം മുതൽ പ്രതി​മാസ പതിപ്പാ​യി അസമിയ, മിസോ ഭാഷക​ളിൽ ലഭ്യമാ​യി​രി​ക്കും.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

പ്രാഥമിക ബൈബിൾ ഉപദേ​ശങ്ങൾ —ഒറിയ

ബൈബിളിനെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? (ലഘുലേഖ നമ്പർ 26) —അസമിയ, ഇംഗ്ലീഷ്‌, കന്നട, ഗുജറാ​ത്തി, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി

യെശയ്യാ പ്രവചനം—മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം 1 —ഗുജറാ​ത്തി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക