വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/01 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 6/01 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജൂൺ: ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? അല്ലെങ്കിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഭവന ബൈബിൾ അധ്യയ​നങ്ങൾ തുടങ്ങു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ലഘുപ​ത്രി​ക​ക​ളിൽ ഏതെങ്കി​ലും സമർപ്പി​ക്കാ​വു​ന്ന​താണ്‌: എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം,a ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! ഉചിത​മാ​യി​രി​ക്കു​ന്നി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ?,b യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ?,c സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം. സെപ്‌റ്റം​ബർ: യഹോ​വ​യു​ടെ സാക്ഷികൾ ഇരുപ​താം നൂററാ​ണ്ടിൽ എന്ന ലഘുപ​ത്രി​ക​യും ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌ത​ക​വും

◼ 2001 ജൂലൈ 30-ന്‌ ആരംഭി​ക്കുന്ന വാരത്തിൽ, യെശയ്യാ പ്രവചനം—മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം I എന്ന പുസ്‌ത​ക​മാ​യി​രി​ക്കും ഇന്ത്യയിൽ എല്ലാവ​രും സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ പഠിക്കു​ന്നത്‌. തെലുങ്ക്‌, നേപ്പാളി, മറാഠി ഭാഷക​ളി​ലുള്ള പുസ്‌ത​കാ​ധ്യ​യന കൂട്ടങ്ങൾക്കും ഇതു ബാധക​മാണ്‌.

◼ വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറങ്ങൾ ഫെബ്രു​വ​രി​യി​ലെ തിരട്ടി​നോ​ടൊ​പ്പം എല്ലാ സഭകൾക്കും അയച്ചി​രു​ന്നു. 2001-ലെ കൺ​വെൻ​ഷൻ ലാപ്പൽ കാർഡു​കൾക്കും തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കൽ, വാർഷി​ക​പു​സ്‌ത​കങ്ങൾ, കലണ്ടറു​കൾ, സ്‌മാരക ക്ഷണക്കത്തു​കൾ തുടങ്ങിയ 2002-ലേക്കുള്ള മറ്റു വാർഷിക ഇനങ്ങൾക്കും ഇതുവ​രെ​യും ഓർഡർ അയയ്‌ക്കാത്ത സഭകൾ ഉടനടി ഓർഡ​റു​കൾ അയയ്‌ക്കണം. അല്ലാത്ത​പക്ഷം, അടുത്ത വർഷ​ത്തേക്കു നിങ്ങൾക്ക്‌ ആവശ്യ​മായ ഇനങ്ങൾ നൽകാൻ സൊ​സൈ​റ്റി​ക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. രാജ്യ​ഹാൾ സാഹിത്യ ഇനവിവര ക്രമീ​ക​ര​ണ​ത്തിൻ കീഴിൽ വരുന്ന സഭകൾ, തങ്ങളുടെ അപേക്ഷകൾ “ഏകോപന സഭ” മുഖാ​ന്തരം മാത്രമേ അയയ്‌ക്കാ​വൂ. സാഹിത്യ ഏകോ​പ​ക​നും ഏകോപന സഭയുടെ സെക്ര​ട്ട​റി​യും തങ്ങളുടെ സാഹിത്യ കൂട്ടത്തി​ലുള്ള ഓരോ സഭയ്‌ക്കും ആവശ്യ​മാ​യ​തെ​ല്ലാം അപേക്ഷി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തണം.

[അടിക്കു​റി​പ്പു​കൾ]

a മലയാളത്തിൽ ലഭ്യമല്ല.

b മലയാളത്തിൽ ലഭ്യമല്ല.

c മലയാളത്തിൽ ലഭ്യമല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക