വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/01 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ഉപതലക്കെട്ടുകള്‍
  • മേയ്‌ 14-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 21-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 28-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 4-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 5/01 പേ. 2

സേവന​യോഗ പട്ടിക

മേയ്‌ 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 211

6 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​ക​ളും നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​ക​ളും.

9 മിനി:“ഭാവി​യി​ലേ​ക്കുള്ള നിങ്ങളു​ടെ ആത്മീയ ലാക്കുകൾ എന്താണ്‌?,” ഒരു മൂപ്പനോ യോഗ്യ​ത​യുള്ള ശുശ്രൂ​ഷാ​ദാ​സ​നോ നമ്മുടെ ശുശ്രൂഷ പുസ്‌ത​ക​ത്തി​ന്റെ 116-18 പേജു​ക​ളി​ലെ പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ചർച്ച ചെയ്യുന്നു. പ്രദാനം ചെയ്‌തി​രി​ക്കുന്ന സഹായ​ക​മായ വിവരങ്ങൾ, കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഒരു പ്രസാ​ധ​ക​നെ​യും ഒരു ദമ്പതി​ക​ളെ​യും ജോലി​യിൽനി​ന്നു വിരമി​ക്കാ​റായ ഒരു സഹോ​ദ​ര​നെ​യും തങ്ങളുടെ ശുശ്രൂഷ വികസി​പ്പി​ക്കാൻ സഹായി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ​യെന്നു കാണി​ക്കുക.

10 മിനി:ചോദ്യ​പ്പെട്ടി. മൂപ്പൻ നടത്തുന്ന പ്രസംഗം.

20 മിനി:“നിങ്ങളു​ടെ പതിവ്‌ എന്താണ്‌?”a യോഗ​ങ്ങ​ളു​ടെ മൂല്യ​വും അവ മുടക്കുന്ന പതിവ്‌ ഒഴിവാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​വും വിശേ​ഷ​വ​ത്‌ക​രി​ക്കുക. ഈ ഭാഗം കൈകാ​ര്യം ചെയ്യുന്ന സഹോ​ദ​രന്‌, മധ്യവാര യോഗ​ങ്ങ​ളു​ടെ കാര്യ​ത്തിൽ പ്രാ​ദേ​ശിക സഭയുടെ അവസ്ഥ എന്താണ്‌ എന്നതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെ​ടു​ത്താ​വു​ന്ന​താണ്‌.

ഗീതം 93, സമാപന പ്രാർഥന.

മേയ്‌ 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 31

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

17 മിനി:“നിങ്ങൾ രാജ്യ​ഹാ​ളി​നെ ആദരി​ക്കു​ന്നു​വോ?”b ലേഖന​ത്തി​ന്റെ പ്രാ​ദേ​ശി​ക​മാ​യി ബാധക​മാ​കുന്ന ഭാഗങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ച്ചു​കൊണ്ട്‌ മൂപ്പൻ കൈകാ​ര്യം ചെയ്യണം. രാജ്യ​ഹാൾ വൃത്തി​യാ​യും ആകർഷ​ക​മാ​യും സൂക്ഷി​ക്കു​ന്ന​തിൽ നാമെ​ല്ലാം പരമാ​വധി ചെയ്യേ​ണ്ട​തി​ന്റെ കാരണം ഊന്നി​പ്പ​റ​യുക. രാജ്യ​ഹാൾ വൃത്തി​യാ​യും നല്ല നിലയി​ലും സൂക്ഷി​ക്കു​ന്ന​തി​നുള്ള പ്രാ​ദേ​ശിക ക്രമീ​ക​ര​ണങ്ങൾ വിവരി​ക്കുക.—1999 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ ചോദ്യ​പ്പെട്ടി കാണുക.

18 മിനി:“ഉദാര​മാ​യി നൽകു​ന്നത്‌ സന്തോഷം കൈവ​രു​ത്തു​ന്നു.” 2000 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 28-31 പേജു​കളെ അടിസ്ഥാ​ന​മാ​ക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. ഉദാര​മായ നൽകലി​ന്റെ ആത്മാവ്‌ പ്രകട​മാ​ക്കു​ന്നവർ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്നു വിവരി​ക്കുക. (സദൃ. 11:24എ) ലോക​വ്യാ​പക വേലയെ പിന്തു​ണ​യ്‌ക്കു​ന്ന​തിൽ സഭ ഉദാര​മാ​യി നൽകു​ന്ന​തി​നെ അഭിന​ന്ദി​ക്കുക.

ഗീതം 12, സമാപന പ്രാർഥന.

മേയ്‌ 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 58

13 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. മേയിലെ വയൽസേവന റിപ്പോർട്ടി​ടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. “വരിസം​ഖ്യ പുതുക്കൽ—ലളിത​മാ​ക്കിയ നടപടി​ക്രമം” പുനര​വ​ലോ​കനം ചെയ്യുക. വരിസം​ഖ്യ​യു​ടെ കാലാ​വധി തീർന്ന​ശേഷം അതു തുടർച്ച​യാ​യി ലഭിക്കാൻ യഥാർഥ താത്‌പ​ര്യം ഉള്ള വരിക്കാ​രെ സഹായി​ക്കു​ന്ന​തിന്‌ മാസികാ റൂട്ട്‌ തുടങ്ങാൻ എല്ലാ പ്രസാ​ധ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

17 മിനി:‘ദൈവ​ത്തി​ന്റെ വചനം ശക്തി​ചെ​ലു​ത്തു​ന്നു.’c ഹ്രസ്വ​മായ അവതര​ണ​ങ്ങ​ളിൽപ്പോ​ലും ദൈവ​വ​ചനം നന്നായി ഉപയോ​ഗി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ എന്നു കാണി​ക്കുന്ന നന്നായി തയ്യാറായ രണ്ടു പ്രകട​നങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 79, സമാപന പ്രാർഥന.

ജൂൺ 4-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 100

12 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​ക​ളും വയൽസേവന അനുഭ​വ​ങ്ങ​ളും.

15 മിനി:“കൊയ്‌ത്തിൽ പൂർണ​മാ​യി പങ്കെടു​ക്കുക.”d 4-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ, തങ്ങളുടെ ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തിന്‌ ചിലർ എന്തു ചെയ്യുന്നു എന്നു കാണി​ക്കാൻ 1996 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 19-ാം പേജിലെ 10-ാം ഖണ്ഡിക​യിൽ നിന്നുള്ള ഉദാഹ​രണം ഉൾപ്പെ​ടു​ത്തുക.

18 മിനി:“പ്രദേശം ഞങ്ങൾ പല പ്രാവ​ശ്യം പ്രവർത്തി​ച്ചി​രി​ക്കു​ന്നു!”e സേവന മേൽവി​ചാ​രകൻ കൈകാ​ര്യം ചെയ്യേ​ണ്ടത്‌. (അത്ര കൂടെ​ക്കൂ​ടെ പ്രവർത്തി​ക്കാത്ത പ്രദേ​ശ​ങ്ങ​ളുള്ള സഭകൾക്ക്‌ 1998 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള “മാസി​കകൾ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു” എന്ന ലേഖനം പുനര​വ​ലോ​കനം ചെയ്യാ​വു​ന്ന​താണ്‌.) പ്രദേശം പൂർണ​മാ​യി പ്രവർത്തി​ക്കു​ന്ന​തിന്‌ പ്രാ​ദേ​ശി​ക​മാ​യി എന്തു ചെയ്യാ​നാ​കും എന്നു ചർച്ച​ചെ​യ്യുക. വാർഷി​ക​പു​സ്‌തകം 1997 (ഇംഗ്ലീഷ്‌), പേജ്‌ 204-ലെയും 1996 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 26-ാം പേജി​ലെ​യും അനുഭ​വങ്ങൾ പങ്കു​വെ​ക്കുക. വീടു​തോ​റു​മുള്ള രേഖ സൂക്ഷി​ക്കേ​ണ്ട​തി​ന്റെ​യും ആളില്ലാ ഭവനങ്ങൾ വീണ്ടും സന്ദർശി​ക്കേ​ണ്ട​തി​ന്റെ​യും ഉടനടി മടക്കസ​ന്ദർശനം നടത്തേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യം ഊന്നി​പ്പ​റ​യുക.

ഗീതം 142, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

e ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക