ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
2000 ഏപ്രിൽ 17 മുതൽ 2001 ജനുവരി 29 വരെയുള്ള അധ്യയന പട്ടിക
വാരം അധ്യായങ്ങൾ ഖണ്ഡികകൾ പഠിക്കാനുള്ള വാക്യങ്ങൾ
ഏപ്രി. 17 1 1-18
24 2 1-15
മേയ് 1 16-32-ഉം പേ. 26-ഉം
8 3 1-14 ദാനീ. 1:1-7
15 15-26 ദാനീ. 1:8-15
22 27-37 ദാനീ. 1:16-21
29 4 1-11 (*പേ. 63-7) ദാനീ. 2:1-39
ജൂൺ 5 12-24 ദാനീ. 2:39, 40
12 25-36 (+പേ. 56) ദാനീ. 2:41-49
19 5 1-17 ദാനീ. 3:1-18
26 18-25 ദാനീ. 3:19-30
ജൂലൈ 3 6 1-14 ദാനീ. 4:1-27
10 15-29 ദാനീ. 4:28-37
17 7 1-16 ദാനീ. 5:1-23
24 17-28 ദാനീ. 5:24-31
31 8 1-16 ദാനീ. 6:1-17
ആഗ. 7 17-29 ദാനീ. 6:18-28
14 9 1-12 (*പേ. 149-52) ദാനീ. 7:1-5
21 13-19 (*പേ. 153-63) ദാനീ. 7:6, 7
28 20-32 ദാനീ. 7:8
സെപ്റ്റം. 4 33-40 (+പേ. 139) ദാനീ. 7:9-28
11 10 1-15 ദാനീ. 8:1-8
18 16-30 ദാനീ. 8:9-27
25 11 1-12 ദാനീ. 9:1-23
ഒക്ടോ. 2 13-20 (*പേ. 197; **പേ. 188-9) ദാനീ. 9:24, 25
9 21-30 ദാനീ. 9:26, 27
ഒക്ടോ. 16 12 1-13 ദാനീ. 10:1-8
23 14-22-ഉം പേ. 204-5-ലെ ചതുരവും ദാനീ. 10:9-21
30 13 1-15 ദാനീ. 11:1-4
നവം. 6 16-30 ദാനീ. 11:5-16
13 31-9 (+പേ. 228) ദാനീ. 11:17-19
20 14 1-15 (*പേ. 248-51) ദാനീ. 11:20-24
27 16-27 (+പേ. 246; *പേ. 252-5) ദാനീ. 11:25, 26
ഡിസം. 4 15 1-15 ദാനീ. 11:27-30എ
11 16-25 (+പേ. 268) ദാനീ. 11:30ബി, 31
18 16 1-17 ദാനീ. 11:32-41
25 18-28-ഉം പേ. 284 ദാനീ. 11:42-45
ജനു. 1 17 1-12 ദാനീ. 12:1-3
8 13-23-ഉം പേ. 298-ലെ ചതുരവും ദാനീ. 12:4-11
15 24-9 (+പേ. 301) ദാനീ. 12:12
22 18 1-12 ദാനീ. 12:13
29 13-27 ദാനീ. 12:13
*പരാമർശങ്ങൾ ഉള്ള ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ വായിച്ച് ചർച്ച ചെയ്യേണ്ട കൂടുതലായ വിവരം.
**ചാർട്ട് ചർച്ച ചെയ്യുക.
+അധ്യായത്തിന്റെ ഒടുക്കം നൽകിയിരിക്കുന്ന പഠിപ്പിക്കൽ ചതുരം പരിചിന്തിക്കുമ്പോൾ സൂചിപ്പിച്ചിരിക്കുന്ന പേജിലെ വിവരങ്ങളുടെ ചർച്ചയും ഉൾപ്പെടുത്തുക.
സമയം അനുവദിക്കുന്നതനുസരിച്ച്, പ്രതിവാര അധ്യയനത്തിന്റെ അവസാനം, ദാനീയേൽ പുസ്തകത്തിൽ നിന്നുള്ള “പഠിക്കാനുള്ള വാക്യങ്ങൾ” വായിച്ച് ചർച്ച ചെയ്യുക.
2000 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ “ദാനീയേൽ പ്രവചനം പഠിക്കൽ” എന്ന ഭാഗം കാണുക.