വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/99 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1999
നമ്മുടെ രാജ്യ ശുശ്രൂഷ—1999
km 11/99 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. നവംബർ: ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? അല്ലെങ്കിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഡിസംബർ: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം പുസ്‌ത​ക​ത്തോ​ടൊ​പ്പം പുതി​യ​ലോക ഭാഷാ​ന്തരം. ജനുവരി: സഭയിൽ സ്റ്റോക്കുള്ള 192 പേജുള്ള ഏതെങ്കി​ലു​മൊ​രു പുസ്‌തകം. ഫെബ്രു​വരി: കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം.

◼ സഭയ്‌ക്കുള്ള നമ്മുടെ രാജ്യ ശുശ്രൂഷ തലേ മാസം 20-ാം തീയതി​യോ​ടെ അധ്യക്ഷ മേൽവി​ചാ​ര​കന്‌ കിട്ടു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹം പെട്ടെ​ന്നു​തന്നെ ആ വിവരം ഫാക്‌സ്‌ മുഖാ​ന്ത​ര​മോ ടെലി​ഫോ​ണി​ലൂ​ടെ​യോ സൊ​സൈ​റ്റി​യെ അറിയി​ക്കേ​ണ്ട​താണ്‌.

◼ എഴുത്തും വായന​യും ഉത്സാഹ​പൂർവം പഠിക്കുക (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​ക​യു​ടെ വിലയിൽ വന്ന മാറ്റം ദയവായി ശ്രദ്ധി​ക്കുക. ഇതിന്റെ വില പയനി​യർമാർക്ക്‌ 20.00 രൂപയും പ്രസാ​ധ​കർക്കും പൊതു​ജ​ന​ങ്ങൾക്കും 25.00 രൂപയും ആയിരി​ക്കും.

◼ 2000 ജനുവരി മുതൽ ഉണരുക! തെലു​ങ്കിൽ പ്രതി​മാസ പതിപ്പ്‌ ആയിരി​ക്കു​ക​യില്ല മറിച്ച്‌, ത്രൈ​മാസ പതിപ്പാ​യി​രി​ക്കും. തെലുങ്ക്‌ ഉണരുക!യ്‌ക്കുള്ള വരിസം​ഖ്യ​കൾ നൽകരു​തെന്ന്‌ ഇതോ​ടൊ​പ്പം സഭകളെ അറിയി​ക്കു​ന്നു.

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?—ഗുജറാ​ത്തി, ഹിന്ദി, മറാഠി, തമിഴ്‌

“നോക്കൂ!” ഞാൻ സകലവും പുതു​താ​ക്കു​ന്നു”—നേപ്പാളി

നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ—മലയാളം

ദൈവം നമ്മിൽ നിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?—ഗുജറാ​ത്തി, കന്നഡ, ഖാസി, മലയാളം, പഞ്ചാബി

ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?—തമിഴ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക