വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/98 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1998
നമ്മുടെ രാജ്യ ശുശ്രൂഷ—1998
km 12/98 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഡിസംബർ: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം, പുതി​യ​ലോക ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) എന്നിവ ഒന്നിച്ച്‌. ജനുവരി: അർധ നിരക്കി​ലോ പ്രത്യേക നിരക്കി​ലോ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന 192 പേജുള്ള ഏതെങ്കി​ലും പഴയ പുസ്‌തകം. ഫെബ്രു​വരി: കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഭവന ബൈബിൾ അധ്യയ​നങ്ങൾ ആരംഭി​ക്കാൻ ഒരു പ്രത്യേക ശ്രമം നടത്തു​ന്ന​താ​യി​രി​ക്കും.

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നോ അദ്ദേഹം നിയോ​ഗി​ക്കുന്ന ആരെങ്കി​ലു​മോ സഭാ കണക്കുകൾ ഡിസംബർ 1-നോ അതിനു​ശേഷം എത്രയും പെട്ടെ​ന്നോ ഓഡിറ്റു ചെയ്യേ​ണ്ട​താണ്‌. അതു ചെയ്‌തു​ക​ഴി​യു​മ്പോൾ, അടുത്ത തവണത്തെ കണക്കു റിപ്പോർട്ടി​നോ​ടൊ​പ്പം അതു സംബന്ധി​ച്ചു സഭയിൽ ഒരു അറിയി​പ്പു നടത്തുക.

◼ 1999 ജനുവരി മുതൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ “നിങ്ങൾ ദൈവ​ത്തോ​ടു കൂടെ നടക്കു​ന്നു​ണ്ടോ?” എന്ന പരസ്യ​പ്ര​സം​ഗം നടത്തു​ന്ന​താ​യി​രി​ക്കും. ചൊവ്വാഴ്‌ച വൈകു​ന്നേ​രത്തെ സേവന പ്രസം​ഗ​ത്തി​ന്റെ വിഷയം “യഹോ​വ​യു​ടെ മേശയിൽനിന്ന്‌ ക്രമമാ​യി ഭക്ഷിക്കൽ” എന്നാണ്‌. “ദൈവ​രാ​ജ്യം—നിങ്ങൾ അതിന്റെ അർഥം ഗ്രഹി​ക്കു​ന്നു​വോ?” എന്നതാണ്‌ രണ്ടാമത്തെ സേവന പ്രസം​ഗ​ത്തി​ന്റെ വിഷയം.

◼ 1999-ലേക്കുള്ള വാർഷിക വാക്യം ഇതാണ്‌: “ഇപ്പോൾ ആകുന്നു രക്ഷാദി​വസം”—2 കൊരി​ന്ത്യർ 6:2. 1998 ജനുവരി 1-നോ അതിനു​ശേഷം എത്രയും പെട്ടെ​ന്നോ പ്രദർശി​പ്പി​ക്ക​ത്ത​ക്ക​വി​ധം സഭകൾ പുതിയ വാർഷിക വാക്യം എഴുതിയ ബോർഡ്‌ തയ്യാറാ​ക്കു​ന്നു​വെ​ങ്കിൽ നന്നായി​രി​ക്കും.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഫിർദോ​സി​ലേ​ക്കുള്ള വഴി കണ്ടെത്താ​വുന്ന വിധം (മുസ്ലീം​ങ്ങൾക്ക്‌)—അസമിയ, ഇംഗ്ലീഷ്‌, ഒറിയ, കന്നട, ഗുജറാ​ത്തി, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി

◼ ലഭ്യമായ പുതിയ കോം​പാക്‌റ്റ്‌ ഡിസ്‌ക്കു​കൾ:

സിഡി-റോം വാച്ച്‌ടവർ ലൈ​ബ്രറി—1997

സിഡി-റോമി​ന്റെ പയനിയർ-പ്രസാധക നിരക്ക്‌ 400.00 രൂപയാണ്‌. ഈ സിഡി-റോം, സഭയിലെ അംഗങ്ങൾക്കു മാത്രം ലഭ്യമായ നിയ​ന്ത്രിത ഇനമാണ്‌.

വീക്ഷാഗോപുര പ്രസി​ദ്ധീ​കരണ സൂചിക 1997—ഇംഗ്ലീഷ്‌ (പയനി​യർമാർക്ക്‌ 8.00 രൂപ. സഭയ്‌ക്കും പൊതു​ജ​ന​ത്തി​നും 12.00 രൂപ)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക