വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/97 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1997
നമ്മുടെ രാജ്യ ശുശ്രൂഷ—1997
km 11/97 പേ. 3

അറിയി​പ്പു​കൾ

◼ സാഹി​ത്യ​സ​മർപ്പ​ണങ്ങൾ നവംബർ: രാജ്യ​വാർത്ത നമ്പർ 35-ന്റെ വിതരണം തുടരും. രാജ്യ​വാർത്ത നമ്പർ 35-ന്റെ ശേഖരം തീർന്നു​ക​ഴി​യു​മ്പോൾ പരിജ്ഞാ​നം പുസ്‌തകം 20.00 രൂപയ്‌ക്ക്‌ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഡിസംബർ: പിൻവ​രുന്ന മൂന്നു പുസ്‌ത​ക​ങ്ങ​ളി​ലേ​തെ​ങ്കി​ലും 45.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാം: നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും, (ചെറു​തിന്‌ 25.00 രൂപ), എന്റെ ബൈബിൾ കഥാ പുസ്‌തകം, (ചെറു​തിന്‌ 30.00 രൂപ), അല്ലെങ്കിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകര സമർപ്പ​ണ​മെന്ന നിലയിൽ, ജൂലൈ മാസത്തി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ പ്രത്യേക നിരക്കു പുസ്‌ത​ക​ങ്ങ​ളാ​യി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​വ​യി​ലേ​തെ​ങ്കി​ലും 2.50 രൂപയ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ജനുവരി: അർധനി​രക്കു പുസ്‌ത​ക​ങ്ങ​ളാ​യോ പ്രത്യേ​ക​നി​രക്കു പുസ്‌ത​ക​ങ്ങ​ളാ​യോ സൊ​സൈറ്റി പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുള്ള പഴയ 192 പേജ്‌ പുസ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും. പ്രാ​ദേ​ശിക ഭാഷയിൽ അത്തരം പുസ്‌ത​ക​ങ്ങ​ളൊ​ന്നും ലഭ്യമ​ല്ലെ​ങ്കിൽ പരിജ്ഞാ​നം പുസ്‌തകം അല്ലെങ്കിൽ കുടും​ബ​സ​ന്തു​ഷ്ടി പുസ്‌തകം 20.00 രൂപയ്‌ക്കു സമർപ്പി​ക്കാം. ഫെബ്രു​വരി: 25.00 രൂപ സംഭാ​വ​ന​യ്‌ക്ക്‌ (വലുതിന്‌ 45.00 രൂപ) നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും പുസ്‌തകം, അല്ലെങ്കിൽ അർധനി​രക്കു പുസ്‌ത​ക​ങ്ങ​ളാ​യോ പ്രത്യേ​ക​നി​രക്കു പുസ്‌ത​ക​ങ്ങ​ളാ​യോ സൊ​സൈറ്റി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏതെങ്കി​ലും പഴയ 192 പേജ്‌ പുസ്‌തകം. പ്രാ​ദേ​ശിക ഭാഷയിൽ അത്തരം പുസ്‌ത​ക​ങ്ങ​ളൊ​ന്നും ലഭ്യമ​ല്ലെ​ങ്കിൽ പരിജ്ഞാ​നം പുസ്‌തകം അല്ലെങ്കിൽ കുടും​ബ​സ​ന്തു​ഷ്ടി പുസ്‌തകം 20.00 രൂപയ്‌ക്കു സമർപ്പി​ക്കാം.

◼ നവംബർ 16-ന്‌ ഈ പ്രത്യേക പ്രസ്ഥാ​ന​കാ​ലം പൂർത്തി​യാ​യ​തി​നു​ശേഷം രാജ്യ​വാർത്ത നമ്പർ 35-ന്റെ പ്രതികൾ ബാക്കി​യുള്ള സഭകൾക്ക്‌, മറ്റു ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കുന്ന അതേ രീതി​യിൽത്തന്നെ അവ വീടു​തോ​റു​മോ മറ്റേ​തെ​ങ്കി​ലും വിധത്തി​ലോ സമർപ്പി​ക്കാൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​വു​ന്ന​താണ്‌. ഉചിത​മെ​ങ്കിൽ, പ്രസാ​ധ​കർക്ക്‌ ഓരോ​ന്നു​വീ​തം ആളില്ലാ​ഭ​വ​ന​ങ്ങ​ളിൽ ഇടാവു​ന്ന​താണ്‌. പക്ഷേ, വഴിയാ​ത്ര​ക്കാർക്കു കാണാ​നാ​കാത്ത വിധത്തി​ലാണ്‌ ഇട്ടിരി​ക്കു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്തണം. ഈ സുപ്ര​ധാന സന്ദേശ​ത്തി​ന്റെ ശേഷി​ക്കുന്ന പ്രതികൾ മുഴു​വ​നും വിതരണം ചെയ്യാൻ ശ്രമി​ക്കണം.

◼ 1998 ജനുവ​രി​മു​തൽ, സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ അവരുടെ സന്ദർശ​ന​വേ​ള​യിൽ “രക്ഷ കൈവ​രു​ത്താ​നുള്ള യഹോ​വ​യു​ടെ ശക്തിയിൽ ആശ്രയി​ക്കുക” എന്ന പരസ്യ​പ്ര​സം​ഗം നടത്തു​ന്ന​താ​യി​രി​ക്കും. “യഹോ​വാ​ഭ​യ​ത്തിൽ നടക്കുന്ന സഭകൾ—നല്ല നടത്ത പാലി​ക്കു​ന്നു” എന്നതാ​യി​രി​ക്കും സമാപന സേവന​പ്ര​സം​ഗം. വ്യാഴാഴ്‌ച (അല്ലെങ്കിൽ വെള്ളി​യാഴ്‌ച) നടത്തുന്ന അവരുടെ ആദ്യത്തെ സേവന​പ്ര​സം​ഗ​ത്തി​ന്റെ വിഷയം, “സൗരഭ്യ​മാർന്ന ദൈവിക പരിജ്ഞാ​നം ‘എല്ലായി​ട​ത്തും’ പ്രസി​ദ്ധ​മാ​ക്കൽ” എന്നതാ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക