വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/95 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1995
നമ്മുടെ രാജ്യ ശുശ്രൂഷ—1995
km 11/95 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പ​ണങ്ങൾ നവംബർ: സാധി​ക്കു​ന്നി​ട​ത്തെ​ല്ലാം വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തോ​ടൊ​പ്പം ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും ചേർത്ത്‌ 75.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. അല്ലെങ്കിൽ, ദൈവ​ത്തി​നു വേണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം 45.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. വീട്ടു​കാ​രന്‌ ഇംഗ്ലീഷ്‌ അറിയി​ല്ലെ​ങ്കിൽ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ പ്രത്യേക സമർപ്പ​ണ​മാ​യി നേരത്തെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏതെങ്കി​ലും 192 പേജ്‌ പുസ്‌തകം 8 രൂപ സംഭാ​വ​നക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഈ ഇനത്തി​ലുള്ള ഇപ്പോ​ഴും ഞങ്ങളുടെ കൈവശം ലഭ്യമാ​യി​രി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക​ക്കു​വേണ്ടി 1995 ആഗസ്റ്റിലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ ‘അറിയി​പ്പു​കൾ’ പംക്തി കാണുക. ബംഗാ​ളി​യോ പഞ്ചാബി​യോ അറിയാ​വു​ന്ന​വർക്ക്‌ നമ്മുടെ പ്രശ്‌നങ്ങൾ അല്ലെങ്കിൽ “നോക്കൂ!” ലഘുപ​ത്രിക സമർപ്പി​ക്കാ​വു​ന്ന​താണ്‌. നേപ്പാളി വായി​ക്കു​ന്ന​വർക്ക്‌ ജീവിതം ആസ്വദി​ക്കുക ലഘുപ​ത്രി​ക​യും. മലയാളം ഇഷ്ടപ്പെ​ടു​ന്ന​വർക്കു നിങ്ങളു​ടെ യൗവനം—അതു പരമാ​വധി ആസ്വദി​ക്കുക! എന്ന പുസ്‌തകം 15 രൂപ സംഭാ​വ​നക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഈ പുസ്‌തകം പ്രത്യേക നിരക്കിൽ സമർപ്പി​ക്കാ​നു​ള്ള​ത​ല്ലെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 45.00 രൂപ സംഭാ​വ​ന​യ്‌ക്ക്‌. അല്ലെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്‌ത​ക​മോ നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​മോ അതേ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌ (എന്നേക്കും ജീവി​ക്കാൻ പുസ്‌തകം ചെറിയ പതിപ്പിന്‌ 25.00 രൂപയാണ്‌). ജനുവരി: പ്രത്യേക സമർപ്പ​ണ​മെന്ന നിലയിൽ നമ്മുടെ രാജ്യ ശൂശ്രൂ​ഷ​യിൽ മുമ്പു പട്ടിക​പ്പെ​ടു​ത്തി​യി​രുന്ന 192-പേജു പുസ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും 8.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌തകം 50 രൂപ സംഭാ​വ​നക്ക്‌. അല്ലെങ്കിൽ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ പ്രത്യേക സമർപ്പ​ണ​മാ​യി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന 192 പേജു പുസ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും 8 രൂപ സംഭാ​വ​നക്ക്‌.

◼ കൺ​വെൻ​ഷൻ കാലയ​ള​വിൽ ഓരോ വാര​ത്തേ​ക്കും നമ്മുടെ രാജ്യ ശുശ്രൂഷ സേവന​യോഗ പരിപാ​ടി​കൾ പട്ടിക​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. “സന്തുഷ്ട സ്‌തു​തി​പാ​ഠകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​തി​നും അതേ തുടർന്നുള്ള വാരത്തി​ലെ സേവന​യോ​ഗ​ത്തിൽ പരിപാ​ടി​യു​ടെ സവി​ശേ​ഷാ​ശ​യ​ങ്ങ​ളു​ടെ 30 മിനിറ്റു പുനര​വ​ലോ​ക​ന​ത്തി​നും സാധ്യ​മാ​ക​ത്ത​ക്ക​വണ്ണം സഭകൾക്കു മാറ്റങ്ങൾ വരുത്താ​വു​ന്ന​താണ്‌. ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ പരിപാ​ടി​യു​ടെ ഓരോ ദിവസ​ത്തെ​യും പുനര​വ​ലോ​കനം മുഖ്യാ​ശ​യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയുന്ന യോഗ്യ​രായ രണ്ടോ മൂന്നോ സഹോ​ദ​രൻമാർക്കു നേരത്തെ നിയമി​ച്ചു കൊടു​ക്കേ​ണ്ട​താണ്‌. നന്നായി തയ്യാറായ ഈ പുനര​വ​ലോ​കനം വ്യക്തി​പ​ര​മാ​യി ബാധക​മാ​ക്കു​ന്ന​തി​നും വയലിൽ ഉപയോ​ഗി​ക്കു​ന്ന​തി​നും മുഖ്യ ആശയങ്ങൾ ഓർത്തി​രി​ക്കാൻ സഭയെ സഹായി​ക്കും. സദസ്സിൽ നിന്നുള്ള അഭി​പ്രാ​യ​ങ്ങ​ളും അവതരി​പ്പി​ക്കുന്ന അനുഭ​വ​ങ്ങ​ളും ഹ്രസ്വ​വും കാര്യ​മാ​ത്ര​പ്ര​സ​ക്ത​വു​മാ​യി​രി​ക്കണം.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

വാച്ച്‌ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സൂചിക 1990-1994—ഇംഗ്ലീഷ്‌ (പയനി​യർമാർക്ക്‌ 11 രൂപ; പ്രസാ​ധ​കർക്കും പൊതു​ജ​ന​ത്തി​നും 18 രൂപ)

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ബൈബിൾ വിശ്വാ​സ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം (ലഘുലേഖ നമ്പർ 13)—ഇംഗ്ലീഷ്‌, മലയാളം

യഹോവയുടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു? (ലഘുലേഖ നമ്പർ 14)—ഇംഗ്ലീഷ്‌, മലയാളം

സമാധാനപൂർണമായ പുതിയ ലോക​ത്തി​ലെ ജീവിതം (ലഘുലേഖ നമ്പർ 15)—ഇംഗ്ലീഷ്‌, തമിഴ്‌, മലയാളം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക