വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/95 പേ. 2
  • യഹോവ കേ സാക്ഷി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ കേ സാക്ഷി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1995
നമ്മുടെ രാജ്യ ശുശ്രൂഷ—1995
km 4/95 പേ. 2

യഹോവ കേ സാക്ഷി

കഴിഞ്ഞ കാലങ്ങ​ളിൽ, യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേരിന്‌ ഹിന്ദി ഭാഷയിൽ രണ്ടു വ്യത്യസ്‌ത പദങ്ങൾ അതായത്‌ “യഹോവ കേ ഗവാഹ്‌” (यहोवा के गवाह) എന്നും “യഹോവ കേ സാക്ഷി” (यहोवा के साक्षी) എന്നും ഉപയോ​ഗി​ച്ചു പോന്നി​രു​ന്നു. ഏകരൂപത നിലനിർത്തു​ന്ന​തി​നു​വേണ്ടി ഭാവി​യിൽ സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ “യഹോവ കേ സാക്ഷി” എന്നു മാത്രമേ നാം ഉപയോ​ഗി​ക്കു​ക​യു​ളളൂ. ഹിന്ദി ബൈബി​ളിൽ യെശയ്യാവ്‌ 43:10-12-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദം “സാക്ഷി” എന്നാണ്‌. ഇതിന്റെ ഉപയോ​ഗം, പേരിന്റെ ഹിന്ദി രൂപം മററു പ്രാ​ദേ​ശിക ഭാഷക​ളി​ലു​ള​ള​തി​നോ​ടു സാമ്യ​മു​ള​ള​താ​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക