വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/93 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ഉപതലക്കെട്ടുകള്‍
  • നാലാം പേജിൽ, ഏപ്രിൽ 19 വാരത്തി​ലെ മാററം:
  • നാലാം പേജിൽ, മെയ്‌ 10 വാരത്തി​ലെ മാററം
നമ്മുടെ രാജ്യ ശുശ്രൂഷ—1993
km 4/93 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പ​ണങ്ങൾ: ഏപ്രിൽ, മെയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വരിസം​ഖ്യ​കൾ. അർദ്ധമാസ പതിപ്പു​കൾക്ക്‌ ഒരു വർഷ​ത്തേ​ക്കു​ളള വരിസം​ഖ്യ 60 രൂപ. അർദ്ധമാസ പതിപ്പു​കൾക്ക്‌ ആറു മാസ​ത്തേ​ക്കും പ്രതി​മാസ പതിപ്പു​കൾക്ക്‌ ഒരു വർഷ​ത്തേ​ക്കു​മു​ളള വരിസം​ഖ്യ 30 രൂപ. (പ്രതി​മാസ പതിപ്പു​കൾക്ക്‌ ആറുമാ​സ​ത്തേ​ക്കു​ളള വരിസം​ഖ്യ​യില്ല.) ജൂൺ: ജീവി​ച്ചി​രു​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ 40 രൂപ സംഭാ​വ​ന​യ്‌ക്ക്‌. ജൂലൈ: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും? ലഘുപ​ത്രിക നാലു രൂപ സംഭാ​വ​ന​യ്‌ക്ക്‌. ഇവ ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പിൻവ​രുന്ന ഏതു ലഘുപ​ത്രി​ക​യും അതേ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌: ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്ക! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്നു​വോ? ദ ഡിവൈൻ നെയിം ദാററ്‌ വിൽ എൻഡ്യുർ ഫോ​റെവർ, (The Divine Name That Will Endure Forever) പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌. കുറിപ്പ്‌: മേൽപ്ര​സ്‌താ​വിച്ച പ്രസ്ഥാന ഇനങ്ങൾ ഇതുവ​രെ​യും ഓർഡർ ചെയ്‌തി​ട്ടി​ല്ലാത്ത സഭകൾ അവരുടെ അടുത്ത സാഹിത്യ ഓർഡർ ഫോറ​ത്തിൽ (S-14) അതു ചെയ്യുക.

▪ പകൽസ​മയം വർദ്ധി​ക്കു​ന്ന​ത​നു​സ​രിച്ച്‌, പ്രാ​യോ​ഗി​ക​മാ​യി​രി​ക്കു​ന്നി​ടത്ത്‌ സഭ സായാഹ്ന സാക്ഷീ​ക​ര​ണ​ത്തിൽ പങ്കെടു​ക്കാൻ മൂപ്പൻമാർ ക്രമീ​ക​രണം ചെയ്യണം.

▪ ആയിര​ത്തി​ത്തൊ​ള​ളാ​യി​ര​ത്തി​അ​മ്പ​ത്തൊ​ന്നു​മു​തൽ 1991വരെയുളള കാലയ​ള​വി​ലെ മുഴു വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ബയൻറിട്ട വാല്യം വീണ്ടും അച്ചടി​ക്കു​ന്ന​തി​നു സൊ​സൈ​ററി ഉദ്ദേശി​ക്കു​ന്നു. ഏതെങ്കി​ലും വാല്യ​ത്തി​നോ മുഴു​വ​നോ വേണ്ടി​യു​ളള നിങ്ങളു​ടെ സഭയുടെ ഓർഡർ ഞങ്ങൾക്കു പെട്ടെന്ന്‌ അയച്ചു​ത​രിക. ഞങ്ങൾ 1980-1985-ലെ വാല്യ​ങ്ങൾക്കു വേണ്ടി​യു​ളള നിങ്ങളു​ടെ കഴിഞ്ഞ ഓർഡർ നിലനിർത്തു​ന്ന​താണ്‌, എന്നാൽ നിലവി​ലു​ളള മറെറല്ലാ ഓർഡ​റു​ക​ളും ഞങ്ങൾ ഉപേക്ഷി​ച്ചു​ക​ള​യു​ക​യാണ്‌. അതു​കൊണ്ട്‌ 1980-85-ലേക്കു നിങ്ങൾ ഇതി​നോ​ടകം ഓർഡർ ചെയ്‌തു കഴിഞ്ഞി​രി​ക്കു​ന്ന​തൊ​ഴി​കെ നിങ്ങൾക്ക്‌ ആവശ്യ​മാ​യതു മൊത്തം ഉൾപ്പെ​ടു​ത്തുക. ഇതു സാഹിത്യ ഓർഡർ താളിൽ (S-AB-14) സൂചി​പ്പി​ക്കുക, എന്നാൽ മറെറാ​രു ഇനവും ആ ഓർഡർ താളിൽ ദയവായി ഉൾപ്പെ​ടു​ത്താ​തി​രി​ക്കുക. ഇവ ലഭ്യമാ​യി​ക്ക​ഴി​ഞ്ഞാൽ എത്രയും പെട്ടെന്നു ഞങ്ങൾ അവ നിങ്ങൾക്ക്‌ അയച്ചു തരുന്ന​താ​യി​രി​ക്കും, അതു​കൊണ്ട്‌ അവ എപ്പോൾ എത്തി​ച്ചേ​രാൻ പ്രതീ​ക്ഷി​ക്കണം എന്നു ഞങ്ങളോട്‌ അന്വേ​ഷണം നടത്തേണ്ട ആവശ്യ​മില്ല.

▪ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗൈഡ്‌ബു​ക്കി​നും നമ്മുടെ ശുശ്രൂഷ നിർവ്വ​ഹി​ക്കാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​നു​മു​ളള പുതിയ പയനിയർ നിരക്ക്‌ 12 രൂപ ആയിരി​ക്കും. അതു​കൊണ്ട്‌ പയനി​യർമാർക്കും സഭയ്‌ക്കും തമ്മിലു​ളള നിരക്കിൽ ഒരു വ്യത്യാ​സ​വു​മില്ല.

▪ ആയിര​ത്തി​ത്തൊ​ള​ളാ​യി​ര​ത്തി​തൊ​ണ്ണൂ​റ​റി​മൂ​ന്നു ജനുവ​രി​യി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ അറിയി​ച്ചി​രു​ന്ന​തു​പോ​ലെ, 1992-ൽ അച്ചടിച്ച ഒരു പരിഷ്‌ക്ക​രിച്ച ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗൈഡ്‌ബുക്ക്‌ ഇപ്പോൾ ലഭ്യമാണ്‌. നിങ്ങളിൽ മിക്കവ​രും ഇതി​നോ​ടകം ഈ പതിപ്പു സമ്പാദി​ച്ചി​രി​ക്കും. ആയിര​ത്തി​ത്തൊ​ള​ളാ​യി​രത്തി തൊണ്ണൂ​റ​റി​ര​ണ്ടി​ലെ പതിപ്പ്‌ ഉപയോ​ഗി​ക്കു​ന്നവർ 1993-ലെ നിങ്ങളു​ടെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പട്ടിക​യിൽ താഴെ​കൊ​ടു​ക്കുന്ന ക്രമീ​ക​ര​ണങ്ങൾ വരുത്തുക:

നാലാം പേജിൽ, ഏപ്രിൽ 19 വാരത്തി​ലെ മാററം:

നമ്പർ 1: ഗൈഡ്‌ പേ. 100-102 ഖ.1-12

ഇങ്ങനെ മാററുക: നമ്പർ 1: ഗൈഡ്‌ പേ. 100-102 ഖ. 1-10

നാലാം പേജിൽ, മെയ്‌ 10 വാരത്തി​ലെ മാററം

നമ്പർ 1: ഗൈഡ്‌ പേ. 103-108 ഖ. 13-21.

ഇങ്ങനെ മാററുക: നമ്പർ 1: ഗൈഡ്‌ പേ. 103-108 ഖ. 11-19

▪ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഗുജറാത്തി: കരുത​ലു​ളള ഒരു ദൈവ​മു​ണ്ടോ?

▪ സ്‌റേ​റാ​ക്കി​ല്ലാത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗീഷ്‌: മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ; മലയാളം: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താൻ കഴിയും?; തമിഴ്‌: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താൻ കഴിയും?; ഉർദു: ദൈവം സത്യവാൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക