വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/90 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 3/90 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ജപ്പാനി​ലെ പുതിയ പ്രസാധക അത്യുച്ചം 1,38,975 ആയിരു​ന്നു. നിരന്തര പയനി​യർമാ​രു​ടെ എണ്ണം ആഗസ്‌റ​റി​ലെ മുൻ അത്യു​ച്ചത്തെ അപേക്ഷിച്ച്‌ ഏതാണ്ട്‌ 2,200 കൂടെ വർദ്ധിച്ചു. പുതിയ സേവന​വർഷ​ത്തിൽ അഞ്ചു പുതിയ സർക്കി​ട്ടു​കൾ തുടങ്ങി. സെപ്‌റ​റം​ബ​റിൽ 99 സർക്കി​ട്ടു​ക​ളി​ലാ​യി 128 പയനി​യർസേ​വ​ന​സ്‌ക്കൂൾ ക്ലാസ്സുകൾ നടത്ത​പ്പെട്ടു. മൊത്തം 3,068 നിരന്ത​ര​പ​യ​നി​യർമാർക്ക്‌ ഈ കോഴ്‌സ്‌ ലഭിച്ചു.

◆ പാപ്പുവാ ന്യൂ ഗിനി​യിൽ 2,272 പ്രസാ​ധകർ റിപ്പോർട്ടു​ചെ​യ്‌ത​പ്പോൾ സെപ്‌റ​റം​ബ​റിൽ 9 ശതമാനം വർദ്ധനവു കിട്ടി.

◆ ശ്രീല​ങ്ക​യിൽ സെപ്‌റ​റം​ബ​റിൽ 1,249 പ്രസാ​ധ​ക​രു​ടെ പുതിയ അത്യുച്ചം കിട്ടി.

◆ സെപ്‌റ​റം​ബ​റിൽ ഉഗാണ്ടാ​യിക്ക്‌ 642 പ്രസാ​ധ​ക​രു​ടെ പുതിയ അത്യുച്ചം കിട്ടി. രണ്ടു സർക്കിട്ട്‌ സമ്മേള​ന​ങ്ങൾക്ക്‌ മൊത്തം 1,374 പേരുടെ ഹാജർ കിട്ടി. 34 പേർ സ്‌നാ​പ​ന​മേ​ററു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക