വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/90 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 2/90 പേ. 3

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: ഫെബ്രു​വരി, മാർച്ച്‌: രണ്ടു പഴയ 192 പേജ്‌ പുസ്‌ത​കങ്ങൾ, ഇംഗ്ലീഷ്‌, രൂ.10. നാട്ടു​ഭാഷ, ഒന്ന്‌ 5രൂ. (ദയവായി ഉപയോ​ഗി​ക്കാ​വുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ലിസ്‌ററ്‌ കൊടു​ത്തി​രി​ക്കുന്ന രാ. ശു.88 ഫെബ്രു​വരി “അറിയി​പ്പു​കൾ” പുനര​വ​ലോ​ക​നം​ചെ​യ്യുക.) ഏപ്രിൽ: ഒരു പുതിയ ഭൂമി​യി​ലേ​ക്കു​ളള അതിജീ​വനം 10 രൂപാ സംഭാ​വ​നക്ക്‌. (ഈ പ്രസി​ദ്ധീ​ക​രണം ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പഴയ രണ്ട്‌ 192പേജ്‌ പുസ്‌ത​ക​ങ്ങ​ളു​ടെ പ്രത്യേക സമർപ്പണം 10 രൂപക്ക്‌.) നാട്ടു​ഭാഷ: പഴയ 192പേജ്‌ പുസ്‌തകം ഒന്ന്‌ 5 രൂപക്ക്‌. മെയ്‌, ജൂൺ: വാച്ച്‌റ​റവർ വരിസം​ഖ്യ. പ്രതി​വർഷം 40 രൂപാ. ആറുമാ​സ​വ​രി​സം​ഖ്യ​യും മാസത്തി​ലൊ​ന്നു​ള​ള​തി​ന്റെ പ്രതി​വർഷ​വ​രി​സം​ഖ്യ​യും 20 രൂപാ. മാസത്തി​ലൊ​ന്നു​ളള പതിപ്പു​കൾക്ക്‌ ആറുമാ​സ​വ​രി​സം​ഖ്യ​യില്ല. ജൂലൈ: പഴയ 192പേജ്‌ പുസ്‌തകം ഒന്നിന്‌ 5 രൂപക്ക്‌ പ്രത്യേ​ക​സ​മർപ്പണം.

●അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിർദ്ദേ​ശി​ക്കുന്ന ആരെങ്കി​ലു​മോ മാർച്ച്‌ 1ന്‌ അല്ലെങ്കിൽ പിന്നീട്‌ എത്രയും വേഗം കണക്കുകൾ ഓഡി​ററ്‌ ചെയ്യേ​ണ്ട​താണ്‌.

●സ്‌മാരകം: 1989-ൽ ഉപയോ​ഗിച്ച സ്‌മാരക ബാഹ്യ​രേഖ വീണ്ടും 1990-ലും ഉപയോ​ഗി​ക്കണം. (S–31 10/85). സ്‌മാ​ര​ക​ത്തി​ന്റെ തീയതി ഏപ്രിൽ 10 ചൊവ്വാ സൂര്യാ​സ്‌ത​മ​യ​ശേഷം ആയിരി​ക്കും. അന്ന്‌ മററു യാതൊ​രു സഭാമീ​റ​റിം​ഗും നടത്തരുത്‌. സാധാരണ ചൊവ്വാഴ്‌ച നടത്തുന്ന യോഗങ്ങൾ മറെറാ​രു ദിവസ​ത്തി​ലേക്ക്‌ പട്ടിക​പ്പെ​ടു​ത്താം. സർക്കി​ട്ട്‌മേൽവി​ചാ​ര​കൻമാർ ആ വാരത്തിൽ തങ്ങളുടെ പട്ടികക്ക്‌ ഭേദഗതി വരുത്തണം.

●സ്‌മാരക ബൈബിൾവാ​യ​നാ​പ​രി​പാ​ടി: സ്‌മാ​രകം വരെയു​ളള ആറു ദിവസ​ങ്ങ​ളിൽ ചുവടെ ചേർക്ക​പ്പെ​ടുന്ന വിധത്തിൽ ബൈബിൾ വായന നടത്താൻ എല്ലാവ​രും പ്രോ​ത്‌സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു:

വ്യാഴം, ഏപ്രിൽ 5:

നീസാൻ 9 യോഹ​ന്നാൻ 12:2-19; മർക്കോസ്‌ 11:1-11

വെളളി, ഏപ്രിൽ 6:

നീസാൻ 10 യോഹ​ന്നാൻ 12:20-50

ശനി, ഏപ്രിൽ 7:

നീസാൻ 11 ലൂക്കോസ്‌ 21:1-36.

ഞായർ, ഏപ്രിൽ 8:

നീസാൻ 12 മർക്കോസ്‌ 14:1, 2, 10, 11.

തിങ്കൾ, ഏപ്രിൽ 9:

നീസാൻ 13 മത്തായി 26:17-19;

മർക്കോസ്‌ 14:12-16; ലൂക്കോസ്‌ 22:7-13.

ചൊവ്വ, ഏപ്രിൽ 10:

നീസാൻ 14 യോഹ​ന്നാൻ 19:1-42.

●ജൂലൈയിൽ തുടങ്ങി സർക്കി​ട്ട്‌മേൽവി​ചാ​ര​കൻമാ​രു​ടെ പുതിയ പബ്ലിക്ക്‌ പ്രസംഗം “പോളണ്ട്‌ കൺ​വെൻ​ഷ​നു​ക​ളിൽ യഹോ​വ​യിൽ ആഹ്ലാദി​ക്കൽ” എന്നതാ​യി​രി​ക്കും. ഇത്‌ പോള​ണ്ടിൽ നടത്തപ്പെട്ട 1989-ലെ “ദൈവി​ക​ഭക്തി” ഡിസ്‌ട്രി​ക്‌ട്‌ കൺ​വെൻ​ഷ​നു​ക​ളു​ടെ സവി​ശേ​ഷ​ത​ക​ളിൽ ചിലത്‌ വിവരി​ക്കുന്ന ഒരു സൈഡ്‌ള്‌ അവതര​ണ​മാ​യി​രി​ക്കും.

●1990-ലെ സ്‌മാരക സീസണി​ലേ​ക്കു​ളള പ്രത്യേക പബ്ലിക്ക്‌ പ്രസംഗം 1990 മാർച്ച്‌ 25-ാം തീയതി ഞായറാഴ്‌ച ലോക​വ്യാ​പ​ക​മാ​യി നടത്ത​പ്പെ​ടും. പ്രസം​ഗ​ത്തി​ന്റെ വിഷയം “യഥാർത്ഥ ജീവനെ എത്തിപ്പി​ടി​ക്കുക!” എന്നതാ​യി​രി​ക്കും. ബാഹ്യ​രേഖ നൽക​പ്പെ​ടും. സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മൊ സർക്കിട്ട്‌ സമ്മേള​ന​മൊ ഒരു പ്രത്യേക സമ്മേള​ന​ദി​ന​മൊ ആ വാരാ​ന്ത​ത്തി​ലു​ളള സഭകൾ പ്രത്യേക പ്രസംഗം അടുത്ത വാരത്തിൽ നടത്തേ​ണ്ട​താണ്‌. മാർച്ച്‌ 25-നു മുമ്പ്‌ യാതൊ​രു സഭയും പ്രത്യേ​ക​പ്ര​സം​ഗം നടത്തരുത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക