ജൂലൈ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്‌പെ. പയ. 223 138.0 34.7 45.1 6.2
പയ. 368 80.0 29.1 24.2 3.7
സഹാ. പ. 320 61.6 24.3 13.4 1.7
പ്രസാധ. 8,123 8.6 3.5 2.4 0.4
മൊത്തം 9,034
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 19
കേവലം രണ്ടു മാസങ്ങൾക്കു മുമ്പായിരുന്നു നാം ആദ്യമായി നമ്മുടെ ദിവ്യാധിപത്യ ചരിത്രത്തിൽ 9,000 പ്രസാധകർ എന്ന അത്യുച്ചത്തിലെത്തിയത്. നാം ഈ മാസത്തിൽ വീണ്ടും ഒരു സർവകാല അത്യുച്ചമായ 9,034 പ്രസാധകർ സഹിതം അതു വീണ്ടും സാധിച്ചിരിക്കുന്നു! ഇതിനോടനുബന്ധിച്ച് 6,547 ബൈബിൾ അദ്ധ്യയനങ്ങൾ ഒരു പുതിയ അത്യുച്ച സംഖ്യയെ പ്രതിനിധീകരിക്കുന്നു. നന്നായി ചെയ്തിരിക്കുന്നു! നമുക്ക് ഒരുപക്ഷേ മടക്ക സന്ദർശനങ്ങൾക്ക് സമാനമായ ശ്രദ്ധ കൊടുക്കാൻ കഴിയുമോ?