വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/89 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 9/89 പേ. 7

അറിയി​പ്പു​കൾ

● സെപ്‌റ​റം​ബ​റി​ലെ സാഹി​ത്യ​സ​മർപ്പണം: 192 പേജിന്റെ പഴയ പുസ്‌ത​കങ്ങൾ ഉളള സഭകൾക്ക്‌ അവ ഇംഗ്ലീ​ഷി​ലു​ളളവ രണ്ടെണ്ണ​ത്തിന്‌ 10ക. സംഭാ​വ​ന​ക്കും നാട്ടു​ഭാ​ഷ​യി​ലു​ളളവ ഒരെണ്ണം 5ക. സംഭാ​വ​ന​ക്കും സമർപ്പി​ക്കാ​വു​ന്ന​താണ്‌. (ഉപയേ​ഗി​ക്കാ​വുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഏവയെ​ന്ന​റി​യു​ന്ന​തിന്‌ രാ.ശു. 88⁄2-ലെ “അറിയി​പ്പു​ക​ളും” ഇവക്ക്‌ വരവ്‌ ലഭിക്കു​ന്ന​തെ​ങ്ങനെ എന്നറി​യു​ന്ന​തിന്‌ രാ.ശു. 88⁄5ഉം പരി​ശോ​ധി​ക്കുക.) ഒരു പകരം സമർപ്പ​ണ​മാ​യി താഴെ പറയുന്ന മാസികാ വലിപ്പ​ത്തി​ലു​ളള ഏതെങ്കി​ലും ലഘു​പ്ര​തി​ക​ക​ളി​ലൊന്ന്‌ 3ക. സംഭാ​വ​നക്ക്‌ ആകാവു​ന്ന​താണ്‌: ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം, പരദീസാ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌ എന്നിവ. ഒക്‌ടോ​ബർ: ജീവൻ—അത്‌ ഇവിടെ വന്നത്‌ എങ്ങനെ? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? 30ക. സംഭാ​വ​നക്ക്‌. വലിപ്പം കുറഞ്ഞ​തിന്‌ 15ക. നവംബർ: ഉണരുക!യുടെ​യൊ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യൊ രണ്ടി​ന്റെ​യു​മൊ വരിസം​ഖ്യ. ഓരോ​ന്നി​ന്റെ​യും വാർഷിക വരിസം​ഖ്യ 40ക. ആറുമാസ വരിസം​ഖ്യ​ക്കും പ്രതി​മാ​സ​പ്പ​തി​പ്പി​ന്റെ വരിസം​ഖ്യ​ക്കും 20ക. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാസ വരിസം​ഖ്യ​യില്ല. ഡിസംബർ: പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം ബൈബി​ളും മാസി​കാ​വ​ലി​പ്പ​ത്തി​ലു​ളള ഒരു ലഘുപ​ത്രി​ക​യും ചേർത്ത്‌. ബൈബിൾ നമ്പർ 12 (റഫറൻസ്‌) ഒരു ലഘുപ​ത്രി​ക​സ​ഹി​തം ഉപയോ​ഗി​ക്കു​ന്നി​ടത്ത്‌ സംഭാവന 43ക. ആയിരി​ക്കും. പഴയ 1971ലെ അല്ലെങ്കിൽ 1981ലെ ബൈബിൾ പതിപ്പു​കൾ ഒരു ലഘുപ​ത്രിക സഹിതം ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ സംഭാവന 38ക. ആയിരി​ക്കും. ജനുവരി: എന്നേക്കും ജീവി​ക്കാൻ പുസ്‌തകം അല്ലെങ്കിൽ ബൈബിൾ കഥാപു​സ്‌തകം 30ക.ക്ക്‌ സമർപ്പി​ക്കുക. വലിപ്പം കുറഞ്ഞ​തിന്‌ ക.15.

●1990-ലെ കലണ്ടർ ലഭിക്കു​മ്പോൾ ഒന്നാം മാസത്തി​ന്റെ ഒന്നാം ഞായറാഴ്‌ച “വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കുക” എന്നതും മാസത്തി​ന്റെ രണ്ടും നാലും ശനിയാ​ഴ്‌ച​ക​ളിൽ “മാസി​കാ​വേ​ല​യിൽ പങ്കു പററുക” എന്നതും നീക്കം ചെയ്‌തി​രി​ക്കു​ന്ന​താ​യി നിങ്ങൾ കാണും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം എല്ലാ ശനിയാ​ഴ്‌ച​ക​ളി​ലും ഞായറാ​ഴ്‌ച​ക​ളി​ലും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കു​ക​യെ​ന്നത്‌ പ്രസാ​ധ​ക​രു​ടെ ഉചിത​മായ പതിവാണ്‌. തീർച്ച​യാ​യും, അനേക​രും ഏതാണ്ട്‌ മാസത്തി​ന്റെ എല്ലാ ശനിയാ​ഴ്‌ച​ക​ളി​ലും ഞായറാ​ഴ്‌ച​ക​ളി​ലും ശുശ്രൂ​ഷ​യിൽ പങ്കെടു​ത്തു​കൊണ്ട്‌ ഒരു നല്ല ദൃഷ്ടാന്തം വെക്കുന്നു.

●1990-ലെ സ്‌മാ​ര​കാ​ഘോ​ഷം ഏപ്രിൽ 10-ാം തീയതി ചൊവ്വാഴ്‌ച സൂര്യാ​സ്‌ത​മ​യ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും. ഒരു രാജ്യ​ഹോൾ വളരെ​യ​ധി​കം സഭകൾ ഉപയോ​ഗി​ക്കു​ക​യും മററ്‌ സൗകര്യ​ങ്ങൾ കണ്ടെത്തു​കയു ചെയ്യേ​ണ്ട​തു​ള​ള​പ്പോൾ സഹോ​ദ​രൻമാർക്ക്‌ ലഭ്യമായ ഹോളു​കൾ ബുക്കു​ചെ​യ്യു​ക​യൊ കരാർ ചെയ്യു​ക​യൊ ചെയ്യു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ഈ മുൻകൂ​ട്ടി​യു​ളള അറിയിപ്പ്‌ നൽകു​ന്നത്‌.

●ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ലഘുലേഖകൾ:

ബൈബിൾ വിശ്വാ​സ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം (T–13)—ഫ്രെഞ്ച്‌

യഹോവയുടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു? (T–14)—തമിഴ്‌, ഹിന്ദി, ഫ്രെഞ്ച്‌

സമാധാനമുളള ഒരു പുതിയ ലോക​ത്തി​ലെ ജീവിതം (T–15)—തമിഴ്‌, ഫ്രെഞ്ച്‌

പ്രിയപ്പെട്ട മരിച്ച​വർക്ക്‌ എന്തു പ്രത്യാശ? (T–16)—തമിഴ്‌, ഫ്രെഞ്ച്‌

●ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

യഹോവക്ക്‌ സ്‌തുതി പാടുക—ഇംഗ്ലീഷ്‌ (വലുത്‌)

വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യ സത്യത്തി​ന്റെ പാത—മലയാളം

●സ്‌റേറാക്കില്ലാത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

മഹദ്‌ ഗുരു​വി​നെ ശ്രദ്ധിക്കൽ—മലയാളം

“നിന്റെ രാജ്യം വരേണമേ”—മലയാളം

നിങ്ങൾക്ക്‌ ഭൂമി​യി​ലെ പരദീ​സാ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും—മലയാളം

സുവാർത്ത നിങ്ങളെ സന്തുഷ്ട​രാ​ക്കാൻ—ബംഗാളി

നിത്യജീവനിലേക്കു നയിക്കുന്ന സത്യം—ഉർദു

ബൈബിൾ യഥാർത്ഥ​ത്തിൽ ദൈവ​ത്തി​ന്റെ വചനമോ?—ഇംഗ്ലീഷ്‌

സന്തുഷ്ടി—അത്‌ എങ്ങനെ കണ്ടെത്താൻ കഴിയും?—ഇംഗ്ലീഷ്‌

ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!—തെലുങ്ക്‌

ഒരു സുരക്ഷിത ഭാവി—നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താൻ കഴിയും?—ഹിന്ദി, തെലുങ്ക്‌

കരുതലുളള ഒരു ദൈവ​മു​ണ്ടോ?—ഗുജറാ​ത്തി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക