വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/89 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 3/89 പേ. 3

അറിയി​പ്പു​കൾ

●മാർച്ചിലെ സാഹി​ത്യ​സ​മർപ്പണം: 1986 നവമ്പറി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ അറിയി​പ്പിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏതെങ്കി​ലും 192 പേജ്‌ പുസ്‌തകം 5ക. സംഭാ​വ​നക്ക്‌. (വരവപേക്ഷ സംബന്ധിച്ച്‌ ഫെബ്രു​വ​രി​യി​ലെ നമ്മുടെ രാജ്യ​ശു​ശ്രൂഷ കാണുക.) നല്ലയിനം കടലാ​സിൽ അച്ചടിച്ച പുസ്‌തകം ഈ സമർപ്പ​ണ​ത്തിന്‌ ഉപയോ​ഗി​ക്ക​രുത്‌. ഈ പഴയ പുസ്‌ത​കങ്ങൾ ഇല്ലാത്ത സഭകൾക്ക്‌ ലഭ്യമായ മറേറ​തെ​ങ്കി​ലും 192 പേജ്‌ പുസ്‌തകം ഓരോ​ന്നി​നും 10ക. സംഭാ​വ​നക്ക്‌ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഏപ്രിൽ: ജീവൻ—ഇവിടെ വന്നതെ​ങ്ങനെ? പരിണാ​മ​ത്താ​ലോ സൃഷ്‌ടി​യാ​ലോ? 30ക. സംഭാ​വ​നക്ക്‌. (ചെറിയ ഇനത്തിന്‌ 15ക.) നാട്ടു​ഭാ​ഷ​യിൽ, 5ക. സംഭാ​വ​നക്ക്‌ ഈ ജീവിതം പുസ്‌തകം ആയിരി​ക്കും സമർപ്പണം. മെയ്‌, ജൂൺ: വാച്ച്‌ടവർ വരിസം​ഖ്യ, ഒരു വർഷ​ത്തേക്ക്‌ 40ക. സംഭാ​വ​നക്ക്‌. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ഒരു വർഷ​ത്തേക്ക്‌ 20ക. യായി​രി​ക്കും സംഭാവന.

●സസ്‌മാരകത്തിന്‌ 1988-ൽ ഉപയോ​ഗിച്ച ബാഹ്യ​രേഖ (S-31 10/85) തന്നെ 1989-ലും ഉപയോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും.

●1989 മാർച്ച്‌ 22, ബുധനാഴ്‌ച സ്‌മാ​രകം ആഘോ​ഷി​ക്ക​പ്പെ​ടും. പ്രസംഗം നേരത്തെ തുടങ്ങി​യേ​ക്കാ​മെ​ങ്കി​ലും സ്‌മാരക അപ്പത്തി​ന്റെ​യും വീഞ്ഞി​ന്റെ​യും വിതരണം സൂര്യാ​സ്‌ത​മയം കഴിയു​ന്ന​തിന്‌ മുമ്പ്‌ ആരംഭി​ക്ക​രുത്‌ എന്ന്‌ ദയവായി ഓർമ്മി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ സൂര്യാ​സ്‌ത​മയം എപ്പോ​ഴാ​യി​രി​ക്കു​മെന്ന്‌ സ്ഥലത്തെ കേന്ദ്ര​ങ്ങ​ളിൽ അന്വേ​ഷി​ക്കുക. ആ ദിവസം മററു യാതൊ​രു മീററിം​ഗും നടത്തരുത്‌. സാധാ​ര​ണ​യാ​യി നിങ്ങളു​ടെ സഭക്ക്‌ ബുധനാ​ഴ്‌ച​ക​ളിൽ മീററിം​ഗു​കൾ ഉണ്ടെങ്കിൽ, ഹാൾ ലഭ്യ​മെ​ങ്കിൽ, അവ ആ വാരത്തി​ലെ മറെറാ​രു സമയ​ത്തേക്ക്‌ മാററാൻ ആഗ്രഹി​ച്ചേ​ക്കാം. നിങ്ങളു​ടെ സേവന​യോ​ഗം ബാധി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ, ആ വാരം പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തിൽ നിങ്ങളു​ടെ സഭക്ക്‌ പ്രത്യേ​കാൽ ബാധക​മാ​കുന്ന ഏതെങ്കി​ലും ഭാഗം മറെറാ​രു സേവന​യോ​ഗ​ത്തോട്‌ സംയോ​ജി​പ്പി​ക്കാൻ കഴിയും.

●സ്‌മാരക ബൈബിൾ വായനാ പരിപാ​ടി: സ്‌മാ​ര​ക​ത്തി​ലേക്കു നയിക്കുന്ന ആറു ദിവസ​ങ്ങ​ളിൽ താഴെ പറയും​പ്ര​കാ​രം ബൈബിൾ വായന നടത്താൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു:

വെളളി,മാർച്ച്‌17:

നീസാൻ 9, ലൂക്കോ. 19:28-44

ശനി,മാർച്ച്‌18:

നീസാൻ 10, ലൂക്കോ. 19:45-48;

മത്താ. 21:12,13,18,19

ഞായർ,മാർച്ച്‌19:

നീസാൻ 11, ലൂക്കോ. 20:1-26

തിങ്കൾ,മാർച്ച്‌20,

നീസാൻ 12, ലൂക്കോ. 22:1-6

ചൊവ്വ,മാർച്ച്‌21:

നീസാൻ 13, ലൂക്കോ. 22:7-13;

മർക്കോ. 14:12-16

ബുധൻ,മാർച്ച്‌22:

നീസാൻ 14, ലൂക്കോ. 22:14-38

●രാജ്യവേലയുടെ ഉന്നമന​ത്തി​നു​വേ​ണ്ടി​യോ മററ്‌ നിർദ്ദിഷ്ട ഉദ്ദേശ്യ​ങ്ങൾക്കു​വേ​ണ്ടി​യോ സഭകൾ സൊ​സൈ​റ​റി​ക്ക​യ​ക്കുന്ന സംഭാ​വ​നകൾ സൊ​സൈ​ററി സഭകൾക്ക​യ​ക്കുന്ന പ്രതി​മാസ തിരട്ടിൽ ചേർത്ത്‌ അറിയി​ക്കു​ന്ന​താണ്‌. ഈ അറിയി​പ്പു​ക​ളിൽ വിലമ​തി​പ്പി​ന്റെ ചുരു​ക്ക​മായ അഭി​പ്രാ​യ​ങ്ങ​ളും ചേർത്തി​രി​ക്കും. അദ്ധ്യക്ഷ​മേൽവി​ചാ​രകൻ അത്തരം അറിയി​പ്പു​കൾ നിരീ​ക്ഷി​ക്കു​ക​യും ഓരോ മാസവും കണക്കു​റി​പ്പോർട്ട്‌ അവതരി​പ്പി​ക്കു​മ്പോൾ സഭയുടെ ശ്രദ്ധയിൽപെ​ടു​ത്തു​ക​യും ചെയ്യണം. സഹോ​ദ​രൻമാ​രു​ടെ സംഭാ​വ​നകൾ ലഭിച്ചു​വെ​ന്നും അവ വിലമ​തി​ക്ക​പ്പെ​ടു​ന്നു എന്നും അവർ അറിയാൻ സൊ​സൈ​ററി ആഗ്രഹി​ക്കു​ന്നു.

●സ്‌റേറാക്കിലുളള പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച; വെളി​പ്പാട്‌—അതിന്റെ മഹത്തായ പരമകാഷ്‌ഠ സമീപി​ച്ചി​രി​ക്കു​ന്നു; ബൈബിൾ നമ്പർ 12 (റഫറൻസസ്‌); ഡിലക്‌സ്‌ ബൈബിൾ നമ്പർ 12 (റഫറൻസസ്‌); ജീവൻ—ഇവിടെ വന്നതെ​ങ്ങനെ? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ?; ദിവ്യാ​ധി​പ​ത്യ​ത്താൽ മനുഷ്യ​വർഗ്ഗ​ത്തിന്‌ പറുദീ​സാ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു; ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗൈഡ്‌ ബുക്ക്‌;കുരു​ക്ഷേ​ത്രം​മു​തൽ അർമ്മ​ഗെ​ദ്ദോൻവ​രെ​യും നിങ്ങളു​ടെ അതിജീ​വ​ന​വും; ഒരു പിതാ​വി​നെ അന്വേ​ഷിച്ച്‌; സ്വാത​ന്ത്ര​ത്തി​ലേക്ക്‌ നയിക്കുന്ന ദിവ്യ​സ​ത്യ​ത്തി​ന്റെ പാത—ഇംഗ്ലീഷ്‌

ജീവിതത്തിൽ വളരെ​യ​ധി​കം കൂടെ​യുണ്ട്‌—മറാത്തി

ഒരു സുരക്ഷി​ത​ഭാ​വി—നിങ്ങൾക്ക്‌ അത്‌ കണ്ടെത്താൻ കഴിയുന്ന വിധം—ഹിന്ദി

“രാജ്യ​ത്തി​ന്റെ ഈ സുവാർത്ത”—ബംഗാളി

കുരുക്ഷേത്രം മുതൽ അർമ്മ​ഗെ​ദ്ദോൻ വരെയും നിങ്ങളു​ടെ അതിജീ​വ​ന​വും—ബംഗാളി

എന്റെ ബൈബിൾ കഥാപു​സ്‌തകം—മലയാളം, ലുഷായി

●ലോകവ്യാപകമായി, 1989ലെ സ്‌മാ​ര​ക​കാ​ല​ത്തേ​ക്കു​ളള പ്രത്യേക പരസ്യ പ്രസംഗം ഏപ്രിൽ 2, ഞായറാഴ്‌ച നടത്ത​പ്പെ​ടും. ഈ പ്രസം​ഗ​ത്തി​ന്റെ വിഷയം “സത്യത്തി​നു​വേണ്ടി ദാഹി​ക്കു​ന്ന​വരേ, വരിക” എന്നതാ​യി​രി​ക്കും. കഴിയു​ന്ന​തും വേഗം ഒരു ബാഹ്യ​രേഖ പ്രദാനം ചെയ്യും. സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മൊ സർക്കിട്ട്‌ സമ്മേള​ന​മൊ ആ വാരത്തി​ലേക്ക്‌ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടു​ളള സഭകളു​ടെ പ്രത്യേക പ്രസംഗം അതിന​ടുത്ത വാരം ആയിരി​ക്കും. ഞായറാ​ഴ്‌ച​ക​ളി​ല​ല്ലാ​തെ യോഗങ്ങൾ നടത്തുന്ന സഭകൾക്ക്‌ പ്രത്യേക പരസ്യ​യോ​ഗം ഏപ്രിൽ 3-8ലെ കാലഘ​ട്ട​ത്തിൽ നടത്താൻ പട്ടിക​പ്പെ​ടു​ത്താ​വു​ന്ന​താണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക