വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/89 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 2/89 പേ. 3

അറിയി​പ്പു​കൾ

● ഫെബ്രു​വ​രി​യി​ലെ​യും മാർച്ചി​ലെ​യും സാഹി​ത്യ​സ​മർപ്പണം: 1986 നവമ്പർ രാജ്യ​ശു​ശ്രൂ​ഷ​യി​ലെ അറിയി​പ്പു​ക​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടു​ളള ഏതെങ്കി​ലും 192 പേജ്‌ പുസ്‌തകം 5ക. സംഭാ​വ​നക്ക്‌. (ഫെബ്രു​വ​രി​യി​ലെ​യും മാർച്ചി​ലെ​യും സമർപ്പ​ണ​ത്തിന്‌ പ്രസാ​ധ​ക​രും പയനി​യർമാ​രും എടുക്കുന്ന പുസ്‌ത​ക​ങ്ങൾക്ക്‌ സഭകൾക്ക്‌ വരവ്‌ അപേക്ഷി​ക്കാ​വു​ന്ന​താണ്‌. ഈ പ്രസ്ഥാ​ന​കാ​ല​ത്തു​മാ​ത്രം, നിരന്തര, പ്രത്യേക പയനി​യർമാർക്ക്‌ ഈ പോക്ക​ററ്‌ സൈസ്‌ പുസ്‌ത​ക​ങ്ങ​ളു​ടെ നിരക്ക്‌ 2.50ക. ആയിരി​ക്കും. സഭാ​പ്ര​സാ​ധ​കർക്കും സഹായ പയനി​യർമാർക്കും നിരക്ക്‌ 4.50ക. ആയിരി​ക്കും.) നല്ല കടലാ​സിൽ അച്ചടിച്ച പുസ്‌ത​കങ്ങൾ ഈ സമർപ്പ​ണ​ത്തിൽ ഉപയോ​ഗി​ക്ക​രുത്‌. പഴയ പുസ്‌ത​കങ്ങൾ ലഭ്യമ​ല്ലാത്ത സഭകൾക്ക്‌ പ്രാ​ദേ​ശി​ക​മാ​യി ലഭ്യമായ മറേറ​തെ​ങ്കി​ലും 192 പേജ്‌ പുസ്‌തകം ഓരോ​ന്നി​നും 10ക. സംഭാ​വ​നക്ക്‌ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഏപ്രിൽ: ജീവൻ—ഇവിടെ വന്നതെ​ങ്ങനെ? പരിണാ​മ​ത്താ​ലൊ സൃഷ്ടി​യാ​ലൊ? 30ക. സംഭാ​വ​നക്ക്‌. (ചെറി​യ​സൈസ്‌ പുസ്‌ത​ക​ത്തിന്‌ ക. 15.) നാട്ടു​ഭാ​ഷ​യിൽ സമർപ്പണം ഈ ജീവിതം പുസ്‌തകം, 5ക. സംഭാ​വ​നക്ക്‌ ആയിരി​ക്കും. മെയ്‌, ജൂൺ: വീക്ഷാ​ഗോ​പുര വരിസം​ഖ്യ. ഏപ്രി​ലി​ലേ​ക്കും മെയ്യി​ലേ​ക്കും കൂടുതൽ മാസി​ക​കൾക്ക്‌ ഓർഡർ ചെയ്യു​ന്ന​തി​നെ സംബന്ധിച്ച്‌ 4-ാം പേജിലെ ലേഖനം കാണുക.

●മാർച്ചിൽ തുടങ്ങി​യും, ഏപ്രിൽ 1-ലും വൈകാ​തെ​യും സർക്കി​ട്ട്‌മേൽവി​ചാ​ര​കൻമാ​രു​ടെ പുതിയ പരസ്യ പ്രസംഗം “ദൈവ​ത്തി​ന്റെ ന്യായ​വി​ധി ദിവസം നിങ്ങളു​ടെ​മേൽ ഒരു കെണി​പോ​ലെ വരുമോ?” എന്നതാ​യി​രി​ക്കും.

●1989-ലെ സ്‌മാരക കാലയ​ള​വി​ലെ പ്രത്യേക പരസ്യ​പ്ര​സം​ഗം ലോക​വ്യാ​പ​ക​മാ​യി 1989 ഏപ്രിൽ 2-ാം തീയതി ഞായറാഴ്‌ച നിർവ​ഹി​ക്ക​പ്പെ​ടും. പ്രസം​ഗ​ത്തി​ന്റെ വിഷയം, “സത്യത്തി​നു​വേണ്ടി ദാഹി​ക്കു​ന്ന​വരേ വരുവിൻ!” എന്നതാ​യി​രി​ക്കും. ഒരു ബാഹ്യ​രേഖ നൽകും. സർക്കി​ട്ട്‌മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മൊ ഒരു സർക്കിട്ട്‌ സമ്മേള​ന​മൊ അല്ലെങ്കിൽ ആ വാരാ​ന്ത്യ​ത്തിൽ പ്രത്യേക സമ്മേള​ന​ദി​ന​മൊ ഉളള സഭകൾ പ്രത്യേക പ്രസംഗം അതിന​ടുത്ത വാരം നിർവ​ഹി​ക്കും. ഒരു സഭയും ഏപ്രിൽ 2–ന്‌ മുൻപ്‌ പ്രത്യേക പരസ്യ​പ്ര​സം​ഗം നടത്തരുത്‌.

●വരിസംഖ്യാനിരക്കുകൾ 1989 ജനുവരി 1 മുതൽ വർദ്ധി​ക്കു​ന്ന​തി​നാൽ, ദയവായി സൊ​സൈ​റ​റിക്ക്‌ പ്രതി​വാര വരിസം​ഖ്യാ ഫോറം (M-203) അയക്കു​മ്പോൾ ഉചിത​മായ ക്രമീ​ക​ര​ണങ്ങൾ വരുത്തുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക