പഠനപ്പതിപ്പ്
2018 ഡിസംബർ
പഠനലേഖനങ്ങൾ: 2019 ഫെബ്രുവരി 4–മാർച്ച് 3
© 2018 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
മ്യാൻമർ
റ്റോംങ്‌ജിയിലെ ഒരു ചന്തസ്ഥലത്ത് രണ്ടു സഹോദരിമാർ സന്തോഷവാർത്ത പങ്കുവെക്കാൻ ധാരാളം അവസരങ്ങൾ കണ്ടെത്തുന്നു
പ്രചാരകർ
4,296
ബൈബിൾപഠനങ്ങൾ
4,329
സ്‌മാരകഹാജർ (2017)
8,659
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.