വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 ഡിസംബർ പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 ഡിസംബർ പേ. 2

ഉള്ളടക്കം

ആഴ്‌ച: 2019 ഫെബ്രുവരി 4-10

3 “ഇനി പറുദീസയിൽ കാണാം!”

ക്രിസ്‌ത്യാ​നി​കൾ പറുദീ​സ​യിൽ ജീവി​ക്കാൻ ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കു​ന്ന​വ​രാണ്‌. നമുക്ക്‌ അങ്ങനെ ഒരു പ്രത്യാ​ശ​യു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തി​ന്റെ തിരു​വെ​ഴു​ത്തു കാരണങ്ങൾ എന്തെല്ലാ​മാണ്‌? യേശു പറുദീ​സ​യെ​ക്കു​റിച്ച്‌ നൽകിയ വാഗ്‌ദാ​നം നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? ഈ ലേഖനം ഈ കാര്യങ്ങൾ ചർച്ച ചെയ്യും.

8 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

9 നിങ്ങൾ ഓർക്കുന്നുവോ?

ആഴ്‌ച: 2019 ഫെബ്രുവരി 11-17

10 “ദൈവം കൂട്ടിച്ചേർത്തതിനെ” ആദരിക്കുക

ആദരണീയ​മായ വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളാണ്‌ ഈ ലേഖന​ത്തിൽ. വിവാ​ഹത്തെ ആദരി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? വിവാ​ഹ​മോ​ച​ന​ത്തെ​യും വേർപി​രി​യ​ലി​നെ​യും കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

15 ജീവി​ത​കഥ—ഞങ്ങളോട്‌ ‘യഹോവ ദയയോ​ടെ ഇടപെ​ട്ടി​രി​ക്കു​ന്നു’

ആഴ്‌ച: 2019 ഫെബ്രുവരി 18-24

19 ചെറുപ്പക്കാരേ, നിങ്ങൾ സന്തോഷിക്കാൻ സ്രഷ്ടാവ്‌ ആഗ്രഹിക്കുന്നു

ആഴ്‌ച: 2019 ഫെബ്രുവരി 25-2019 മാർച്ച്‌ 3

24 ചെറുപ്പക്കാരേ, സംതൃപ്‌തികരമായ ജീവിതം നിങ്ങൾക്കു സ്വന്തമാക്കാം

ജീവി​ത​ത്തിൽ ഏതു ലക്ഷ്യങ്ങൾ വെക്കണ​മെ​ന്ന​തുൾപ്പെടെ ചെറു​പ്പ​ക്കാർക്കു പ്രധാ​ന​പ്പെട്ട പല തീരു​മാ​ന​ങ്ങ​ളു​മെ​ടു​ക്കാ​നുണ്ട്‌. ഉന്നതവി​ദ്യാ​ഭ്യാ​സ​വും നല്ല ശമ്പളമുള്ള ഒരു ജോലി​യും ഒക്കെ നേടാ​നാണ്‌ ഈ ലോക​ത്തി​ലെ ആളുകൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. എന്നാൽ ജീവി​ത​ത്തിൽ തന്നെ ഒന്നാമതു വെക്കാൻ യഹോവ ചെറു​പ്പ​ക്കാ​രെ ഉപദേ​ശി​ക്കു​ന്നു. ദൈവം പറയു​ന്നതു കേൾക്കു​ന്ന​താ​ണു ജ്ഞാനപൂർവ​മായ ഗതി എന്ന്‌ ഈ ലേഖനങ്ങൾ വ്യക്തമാ​ക്കു​ന്നു.

29 “നീതിമാൻ യഹോവയിൽ ആനന്ദിക്കും”

32 2018-ലെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!-യുടെ​യും വിഷയ​സൂ​ചി​ക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക