ഉള്ളടക്കം
ആഴ്ച: 2018 ആഗസ്റ്റ് 6-12
3 “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല”
ആഴ്ച: 2018 ആഗസ്റ്റ് 13-19
8 യഹോവയെയും യേശുവിനെയും പോലെ നമ്മളും ഒന്നായിരിക്കുക
യേശുവിന്റെ കാലത്തെ ആളുകൾ രാഷ്ട്രീയമായും സാമൂഹികമായും വംശീയമായും വിഭജിതരായിരുന്നു. ഐക്യമുള്ളവരായിരിക്കാനും ഐക്യം തകർക്കുന്ന മുൻവിധികൾ ഒഴിവാക്കാനും ക്രിസ്തു അനുഗാമികളെ പഠിപ്പിച്ചത് എങ്ങനെയെന്ന് ഈ രണ്ടു ലേഖനങ്ങൾ ചർച്ച ചെയ്യും. വിഭജിതമായ ഇന്നത്തെ ലോകത്തിൽ അങ്ങനെ ചെയ്യാൻ അവരുടെ മാതൃക നമ്മളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ പഠിക്കും.
13 ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
ആഴ്ച: 2018 ആഗസ്റ്റ് 20-26
16 ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ!
മനസ്സാക്ഷി ഒരു ശരിയായ വഴികാട്ടിയായിരിക്കണമെങ്കിൽ അതിനു പരിശീലനം കൊടുക്കണം. മനസ്സാക്ഷിക്കുവേണ്ട മാറ്റങ്ങൾ വരുത്താനും യഹോവ കാണുന്നതുപോലെ കാര്യങ്ങളെ കാണാനും നമ്മളെ സഹായിക്കുന്നതിന് യഹോവ സ്നേഹപൂർവം നിയമങ്ങളും തത്ത്വങ്ങളും നമുക്കു തന്നിരിക്കുന്നു. ബൈബിൾതത്ത്വങ്ങൾ എങ്ങനെ പ്രായോഗികമായി ബാധകമാക്കാമെന്നും ഈ ലേഖനം ചർച്ച ചെയ്യും.
ആഴ്ച: 2018 ആഗസ്റ്റ് 27–സെപ്റ്റംബർ 2
21 യഹോവയുടെ മഹത്ത്വത്തിനായി ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനു തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാൻ യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു. അതിന് ആവശ്യമായ പല പ്രായോഗികനിർദേശങ്ങളും ഈ ലേഖനം മുന്നോട്ടുവെക്കുന്നു. അവ ബാധകമാക്കുന്നെങ്കിൽ നമുക്കു ‘വെളിച്ചം കൂടുതൽ നന്നായി പ്രകാശിപ്പിക്കാൻ’ കഴിയും.