പഠനപ്പതിപ്പ്
2018 മെയ്
പഠനലേഖനങ്ങൾ: 2018 ജൂലൈ 9 മുതൽ ആഗസ്റ്റ് 5 വരെ
© 2018 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
സിയറ ലിയോൺ
രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീ ടൗണിൽ ഒരു മഴക്കാലത്ത് രണ്ടു മുൻനിരസേവകർ വഴിയാത്രക്കാരിക്ക് ഒരു ലഘുലേഖ കൊടുക്കുന്നു
പ്രചാരകർ
2,171
ബൈബിൾപഠനങ്ങൾ
5,291
സ്‌മാരകഹാജർ (2017)
8,831
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.