വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 മേയ്‌ പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 മേയ്‌ പേ. 2

ഉള്ളടക്കം

3 ജീവി​ത​കഥ—ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം

9 സമാധാനം—അത്‌ എങ്ങനെ കണ്ടെത്താം?

ആഴ്‌ച: 2018 ജൂലൈ 9-15

12 ‘സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​വരെ’ യഹോവ സ്‌നേ​ഹി​ക്കു​ന്നു

ആഴ്‌ച: 2018 ജൂലൈ 16-22

17 നമ്മൾ ‘ധാരാളം ഫലം കായ്‌ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

ആദ്യത്തെ ലേഖനം, യേശു പറഞ്ഞ മുന്തി​രി​ച്ചെ​ടി​യു​ടെ​യും വിതക്കാ​ര​ന്റെ​യും ദൃഷ്ടാ​ന്തങ്ങൾ ചർച്ച ചെയ്യും. പ്രസം​ഗ​പ്ര​വർത്ത​നത്തെക്കുറിച്ച്‌ അതിൽനിന്ന്‌ എന്തു പഠിക്കാ​മെ​ന്നും ചിന്തി​ക്കും. രണ്ടാമത്തെ ലേഖനം മടുത്തു​പോ​കാ​തെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന ചില തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ വിശദ​മാ​ക്കും.

ആഴ്‌ച: 2018 ജൂലൈ 23-29

22 നിങ്ങളു​ടെ ശത്രു​വി​നെ മനസ്സി​ലാ​ക്കുക

ആഴ്‌ച: 2018 ജൂലൈ 30–ആഗസ്റ്റ്‌ 5

27 യുവജ​ന​ങ്ങളേ, പിശാ​ചി​നെ എതിർത്തു​നിൽക്കുക

സാത്താ​നാ​ണു നമ്മുടെ ശത്രു. സാത്താന്റെ സ്വാധീ​നം എത്ര​ത്തോ​ള​മുണ്ട്‌? സാത്താന്റെ പരിമി​തി​കൾ എന്തൊ​ക്കെ​യാണ്‌? യുവ​ക്രി​സ്‌ത്യാ​നി​കൾ ഉൾപ്പെടെ നമുക്ക്‌ എല്ലാവർക്കും സാത്താനെ എങ്ങനെ ചെറു​ത്തു​നിൽക്കാം? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഈ ലേഖന​ങ്ങ​ളിൽ ചർച്ച ചെയ്യും. പിശാ​ചി​നെ എതിർത്തു​നിൽക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നത്തെ അതു കൂടുതൽ ശക്തമാ​ക്കും.

32 സമൃദ്ധ​മായ വിളവ്‌!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക