പഠനപ്പതിപ്പ്
2017 നവംബർ
പഠനലേഖനങ്ങൾ: 2017 ഡിസംബർ 25 മുതൽ 2018 ജനുവരി 28 വരെ
© 2017 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
നിക്കരാഗ്വ
റ്റിപ്പിറ്റാപ പട്ടണത്തിൽ ഒരു കച്ചവടക്കാരിയുമായി രണ്ടു സഹോദരിമാർ ബൈബിൾസന്ദേശം പങ്കുവെക്കുന്നു
പ്രചാരകർ
28,642
ബൈബിൾപഠനങ്ങൾ
42,298
സ്‌മാരകഹാജർ (2016)
88,308
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.