പഠനപ്പതിപ്പ്
2017 ജനുവരി
പഠനലേഖനങ്ങൾ: 2017 ഫെബ്രുവരി 27 മുതൽ ഏപ്രിൽ 2 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ചിലി
മഞ്ഞിൻതൊപ്പി അണിഞ്ഞ ആൻഡീസ് പർവതനിരകളെയും ഹരിതാഭമായ നിബിഡവനങ്ങളെയും തഴുകി ഒഴുകുന്ന ഒരു നദിയുടെ തീരത്തുകൂടി തെക്കൻ ചിലിയിലുള്ള പ്രചാരകർ പോകുന്നു. ഒരു പ്രസംഗപര്യടനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ. അനുകൂലകാലാവസ്ഥയിൽ അകലെയുള്ള ഒറ്റപ്പെട്ട വീടുകളിലെല്ലാം സന്തോഷവാർത്ത അറിയിക്കുകയാണു ലക്ഷ്യം.
പ്രചാരകർ
76,296
ബൈബിൾപഠനങ്ങൾ
64,178
സ്‌മാരകഹാജർ (2015)
1,74,761
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.