വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 12/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പഠനപ്പ​തിപ്പ്‌
  • പഠനലേഖനങ്ങൾ
  • കൂടാതെ
2015 വീക്ഷാഗോപുരം
w15 12/15 പേ. 1-2

ഉള്ളടക്കം

2015 ഡിസംബർ 15

© 2015 Watch Tower Bible and Tract Society of Pennsylvania

പഠനപ്പ​തിപ്പ്‌

2016 ഫെബ്രുവരി 1-7

യഹോവ ആശയവി​നി​മ​യ​ത്തി​ന്റെ ദൈവം

പേജ്‌ 4

2016 ഫെബ്രുവരി 8-14

ദൈവ​വ​ച​ന​ത്തി​ന്റെ ജീവനുള്ള ഒരു പരിഭാഷ

പേജ്‌ 9

2016 ഫെബ്രുവരി 15-21

നാവിന്റെ ശക്തി നന്മയ്‌ക്കാ​യി ഉപയോ​ഗി​ക്കുക

പേജ്‌ 18

2016 ഫെബ്രുവരി 22-28

യഹോവ നിങ്ങളെ താങ്ങും

പേജ്‌ 23

പഠനലേഖനങ്ങൾ

▪ യഹോവ ആശയവി​നി​മ​യ​ത്തി​ന്റെ ദൈവം

▪ ദൈവ​വ​ച​ന​ത്തി​ന്റെ ജീവനുള്ള ഒരു പരിഭാഷ

ആയിരക്കണക്കിന്‌ വർഷങ്ങ​ളാ​യി യഹോവ തന്റെ ദാസന്മാ​രു​മാ​യി വ്യത്യസ്‌ത ഭാഷക​ളിൽ ആശയവി​നി​മയം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. അതി​നെ​ക്കു​റിച്ച്‌ ഈ ലേഖന​ങ്ങ​ളിൽ ചർച്ച ചെയ്യും. കൂടാതെ പുതിയ ലോക ഭാഷാ​ന്തരം ദൈവ​നാ​മത്തെ ആദരി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ദൈവ​ത്തി​ന്റെ ഉദ്ദേശ്യം അറിയി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ പഠിക്കും.

▪ നാവിന്റെ ശക്തി നന്മയ്‌ക്കാ​യി ഉപയോ​ഗി​ക്കു​ക

സംസാരപ്രാപ്‌തി ദൈവ​ത്തിൽനി​ന്നുള്ള വലിയ ഒരു ദാനമാണ്‌. എപ്പോൾ, എന്ത്‌, എങ്ങനെ സംസാ​രി​ക്ക​ണ​മെന്ന്‌ അറിയു​ന്ന​തി​ന്റെ പ്രാധാ​ന്യം ഈ ലേഖനം എടുത്തു കാണി​ക്കു​ന്നു. യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌, യഹോ​വ​യ്‌ക്കു മഹത്ത്വം ലഭിക്കു​ക​യും മറ്റുള്ള​വർക്ക്‌ പ്രയോ​ജ​ന​പ്പെ​ടു​ക​യും ചെയ്യുന്ന ഒരു വിധത്തിൽ ഈ ദാനം ഉപയോ​ഗി​ക്കാൻ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

▪ യഹോവ നിങ്ങളെ താങ്ങും

നമുക്ക്‌ എല്ലാം രോഗം വരാറുണ്ട്‌. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ യഹോവ ഇന്നും നമ്മളെ സുഖ​പ്പെ​ടു​ത്തു​മെന്ന്‌ പ്രതീ​ക്ഷി​ക്കാൻ കഴിയു​മോ? ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റിച്ച്‌ മറ്റുള്ളവർ ഉപദേ​ശങ്ങൾ തരു​മ്പോൾ നമ്മൾ എന്തൊക്കെ പരിഗ​ണി​ക്കണം? ഈ ലേഖനം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരും. സുബോ​ധ​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും.

കൂടാതെ

3 നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

14 പുതിയ ലോക ഭാഷാ​ന്തരം 2013-ൽ പരിഷ്‌ക​രിച്ച ഇംഗ്ലീഷ്‌ പതിപ്പ്‌

28 ദൈവ​വു​മാ​യും എന്റെ അമ്മയു​മാ​യും ഞാൻ സമാധാ​ന​ത്തി​ലാ​യി

32 വീക്ഷാ​ഗോ​പുര വിഷയ​സൂ​ചിക 2015

പുറംതാൾ: ഒരു പ്രത്യേക മുൻനി​ര​സേ​വിക ഒരു അമ്മയോ​ടും അവരുടെ മക്കളോ​ടും സന്തോ​ഷ​ത്തോ​ടെ സുവാർത്ത പങ്കു​വെ​ക്കു​ന്നു. രാജ്യത്തെ പ്രധാ​ന​ഭാ​ഷ​ക​ളായ സ്‌പാ​നി​ഷി​ലും ഗ്വാറാ​നി​യി​ലും സത്യം പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു

പരാഗ്വേ

ജനസംഖ്യ

68,00,236

പ്രചാരകർ

9,760

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക