ഉള്ളടക്കം
2015 ഒക്ടോബർ 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 നവംബർ 30–2015 ഡിസംബർ 6
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കൈ കാണാനാകുന്നുണ്ടോ?
പേജ് 4
2015 ഡിസംബർ 7-13
“ഞങ്ങൾക്ക് വിശ്വാസം വർധിപ്പിച്ചുതരേണമേ”
പേജ് 9
2015 ഡിസംബർ 14-20
ശ്രദ്ധ പതറാതെ യഹോവയെ സേവിക്കുക
പേജ് 18
2015 ഡിസംബർ 21-27
ആത്മീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുക
പേജ് 23
അധ്യയനലേഖനങ്ങൾ
▪ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കൈ കാണാനാകുന്നുണ്ടോ?
▪ “ഞങ്ങൾക്ക് വിശ്വാസം വർധിപ്പിച്ചുതരേണമേ”
ആദ്യത്തെ ലേഖനത്തിൽ, ദൈവത്തിന് നമ്മളിലുള്ള താത്പര്യം എങ്ങനെ മനസ്സിലാക്കാമെന്നും നമ്മുടെ ജീവിതത്തിൽ അവന്റെ കൈ പ്രവർത്തിക്കുന്നത് എങ്ങനെ തിരിച്ചറിയാമെന്നും നമ്മൾ പഠിക്കും. ദൈവത്തിന്റെ കൈ കാണാൻ വിസമ്മതിച്ചവർക്കുണ്ടായ പിഴവുകൾ നമുക്ക് എങ്ങനെ ഒഴിവാക്കാമെന്നും നമ്മൾ പഠിക്കും. രണ്ടാമത്തെ ലേഖനം വിശ്വാസത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നു. കൂടാതെ, നമ്മുടെ വിശ്വാസം എങ്ങനെ പ്രകടിപ്പിക്കാമെന്നും എങ്ങനെ ശക്തമാക്കാമെന്നും അത് കാണിച്ചുതരുന്നു.—എബ്രാ. 11:6.
▪ ശ്രദ്ധ പതറാതെ യഹോവയെ സേവിക്കുക
▪ ആത്മീയകാര്യങ്ങൾ ധ്യാനിച്ചുകൊണ്ടിരിക്കുക
യഹോവയുടെ സേവനത്തിൽ നമുക്കുള്ള ഏറ്റവും നല്ലത് കൊടുക്കുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അനേകം കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനമായ കാര്യങ്ങളിൽ നമുക്ക് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാം? ദൈവവചനം വായിക്കുന്നതാണ് ഒരു വിധം. നമ്മുടെ ബൈബിൾപഠനത്തിൽനിന്ന് നമുക്ക് എങ്ങനെ പൂർണപ്രയോജനം നേടാം? ഈ ലേഖനങ്ങൾ അത് വിശദീകരിക്കും.
കൂടാതെ
3 “ഇങ്ങനെയുള്ളവരെ ആദരിക്കുവിൻ”
14 യുവാവായിരിക്കെ എടുത്ത തീരുമാനത്തിൽ അദ്ദേഹത്തിന് തെല്ലും ഖേദമില്ലായിരുന്നു
പുറന്താൾ: ടാസ്മാനിയൻ തീരത്തെ ഒരു കൊച്ചു പട്ടണമായ സെന്റ് ഹെലെൻസിൽ ഒരു സഹോദരൻ വയൽസേവനയോഗം നടത്തുന്നു
ടാസ്മാനിയ, ഓസ്ട്രേലിയ
ജനസംഖ്യ
5,14,800
സഭകൾ
24
പ്രചാരകർ
1,779
അനുപാതം