ഉള്ളടക്കം
2014 ജൂലൈ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 സെപ്‌റ്റംബർ 1-7
“യഹോവ തനിക്കുള്ളവരെ അറിയുന്നു”
പേജ് 7 • ഗീതങ്ങൾ: 63, 66
2014 സെപ്‌റ്റംബർ 8-14
യഹോവയുടെ ജനം “അനീതി വിട്ടകന്നുകൊള്ളട്ടെ”
പേജ് 12 • ഗീതങ്ങൾ: 64, 61
2014 സെപ്‌റ്റംബർ 15-21
പേജ് 23 • ഗീതങ്ങൾ: 31, 92
2014 സെപ്‌റ്റംബർ 22-28
പേജ് 28 • ഗീതങ്ങൾ: 102, 103
അധ്യയനലേഖനങ്ങൾ
▪ “യഹോവ തനിക്കുള്ളവരെ അറിയുന്നു”
▪ യഹോവയുടെ ജനം “അനീതി വിട്ടകന്നുകൊള്ളട്ടെ”
ഈ ലേഖനങ്ങൾ 2 തിമൊഥെയൊസ് 2:19-ന്റെ അർഥം അപഗ്രഥിക്കുകയും മോശയുടെ നാളിലെ സംഭവങ്ങളുമായി ഈ തിരുവെഴുത്തിനുള്ള ബന്ധം വ്യക്തമാക്കുകയും ചെയ്യുന്നു. തങ്ങൾ ‘യഹോവയ്ക്കുള്ളവരാണെന്നും’ ‘അനീതി വിട്ടകലുന്നവരാണെന്നും’ ക്രിസ്ത്യാനികൾക്ക് ഇന്ന് എങ്ങനെ തെളിയിക്കാനാകുമെന്ന് മനസ്സിലാക്കുക.
▪ ‘നിങ്ങൾ എന്റെ സാക്ഷികൾ!’
▪ ‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’
നാം യഹോവയുടെ സാക്ഷികളെന്ന് അറിയപ്പെടുന്നതിന്റെ പ്രസക്തി ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു. യഹോവയെയും യേശുവിനെയും കുറിച്ച് സാക്ഷീകരിക്കുന്നതിൽ നാം അഭിമാനംകൊള്ളുന്നു. എന്നാൽ, സാക്ഷീകരണവേലയിൽ സതീക്ഷ്ണം ഏർപ്പെടാനും വിശുദ്ധജീവിതംകൊണ്ട് ദൈവത്തെയും ക്രിസ്തുവിനെയും മഹത്ത്വപ്പെടുത്താനും ഉള്ള ഒരു ഉത്തരവാദിത്വവും അത് നമ്മുടെമേൽ കൊണ്ടുവരുന്നു.
കൂടാതെ
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—മൈക്രോനേഷ്യയിൽ
17 പിതാവിനെ നഷ്ടപ്പെട്ട എനിക്ക് ഒരു പിതാവിനെ ലഭിക്കുന്നു
പുറന്താൾ: എൻഡെബെലെ ഉപജാതിയിൽപ്പെട്ട, പരമ്പരാഗത വേഷമണിഞ്ഞ രണ്ടു സ്ത്രീകളോട് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം ഉപയോഗിച്ച് രണ്ടു സഹോദരിമാർ സാക്ഷീകരിക്കുന്നു. തങ്ങളുടെ തനതു ഗ്രാമീണഭവനത്തിനു മുന്നിലാണ് അവർ ഇരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ കേവലം 2 ശതമാനം മാത്രമേ എൻഡെബെലെ ഭാഷക്കാരുള്ളൂ
സൗത്ത് ആഫ്രിക്ക
ജനസംഖ്യ
5,05,00,000
പ്രസാധകാത്യുച്ചം
94,101
എൻഡെബെലെ ഭാഷക്കാരായ പ്രസാധകർ
1,003