വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 2/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2014 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയനപ്പതിപ്പ്‌
  • അധ്യയനലേഖനങ്ങൾ
  • കൂടാതെ
2014 വീക്ഷാഗോപുരം
w14 2/15 പേ. 1-2

ഉള്ളടക്കം

2014 ഫെബ്രുവരി 15

© 2014 Watch Tower Bible and Tract Society of Pennsylvania.

അധ്യയനപ്പതിപ്പ്‌

2014 ഏപ്രിൽ 7-13

മഹിമാധനനാം രാ​ജാ​വായ ക്രി​സ്‌തുവി​നെ വാ​ഴ്‌ത്തു​വിൻ!

പേജ്‌ 3 • ഗീതങ്ങൾ: 99, 107

2014 ഏപ്രിൽ 14-20

കുഞ്ഞാടിന്റെ കല്യാ​ണ​ത്തിൽ സന്തോഷി​ച്ചുല്ല​സിക്കു​വിൻ!

പേജ്‌ 8 • ഗീതങ്ങൾ: 109, 100

2014 ഏപ്രിൽ 21-27

യഹോവ—നമ്മുടെ മഹാ​ദാതാ​വും സംരക്ഷകനും

പേജ്‌ 16 • ഗീതങ്ങൾ: 60, 51

2014 ഏപ്രിൽ 28–2014 മെയ്‌ 4

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

പേജ്‌ 21 • ഗീതങ്ങൾ: 91, 63

അധ്യയനലേഖനങ്ങൾ

▪ മഹി​മാധ​നനാം രാ​ജാ​വായ ക്രി​സ്‌തുവി​നെ വാ​ഴ്‌ത്തു​വിൻ!

▪ കുഞ്ഞാടിന്റെ കല്യാ​ണ​ത്തിൽ സന്തോഷി​ച്ചുല്ല​സിക്കു​വിൻ!

മിശിഹൈക രാ​ജാ​വായ യേശു​​ക്രിസ്‌തു ശ​ത്രു​ക്കളെ കീഴ​ടക്കാ​നായി തന്റെ വാൾ അരയ്‌ക്കു​കെട്ടി അശ്വാ​രൂ​ഢനാ​യി ​ജൈത്ര​യാത്ര നട​ത്തുക​യാണ്‌. ജയി​ച്ച​ടക്കൽ പൂർത്തിയാ​ക്കിയ ശേഷം മനോ​ഹരി​യും കന്യ​കമാ​രായ തോ​ഴിമാ​രാൽ അനു​ഗതയു​മായ ഒരു വധു​വി​നെ അവൻ വിവാഹം ചെയ്യുന്നു. ആവേ​ശജന​കമായ ഈ സം​ഭവങ്ങ​ളാണ്‌ 45-ാം സങ്കീർത്തനത്തിന്റെ പ്രമേയം. ഇതെല്ലാം നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു​വെന്ന്‌ കണ്ടെത്തുക.

▪ യഹോവ—നമ്മുടെ മഹാ​ദാതാ​വും സംരക്ഷകനും

▪ യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

നമ്മുടെ സ്വർഗീയ​പിതാ​വായ യഹോ​വ​യോ​ടുള്ള വി​ലമതി​പ്പും ആദരവും ആഴമു​ള്ളതാ​ക്കാൻ നമ്മെ എന്തു സഹാ​യി​ക്കും? ദാ​താ​വും സം​രക്ഷക​നും ഉത്തമസുഹൃത്തും എന്ന നിലയിൽ യഹോ​വ​യോട്‌ കൂടുതൽ അടുക്കാൻ ഈ ലേഖനങ്ങൾ നമ്മെ പ്രാ​പ്‌തരാ​ക്കും. അവ​നോ​ടുള്ള ഭക്ത്യാ​ദ​രവ്‌ വളർത്തി​യെടു​ക്കാൻ മറ്റു​ള്ള​വരെ സഹാ​യിക്കാ​നും അവ നമ്മെ പ്ര​ചോദി​പ്പി​ക്കും.

കൂടാതെ

13 സാ​രെഫാ​ത്തിലെ വി​ധവയു​ടെ വിശ്വാ​സ​ത്തിന്‌ പ്ര​തി​ഫലം ലഭിച്ചു

26 വായന​ക്കാരിൽനി​ന്നുള്ള ചോദ്യങ്ങൾ

28 ‘യ​ഹോവ​യുടെ മ​നോഹ​രത്വം കാണുക’

30 ചരിത്രസ്‌മൃതികൾ

പുറന്താൾ: വി​യന്നയി​ലെ ജന​ത്തിര​ക്കുള്ള മിഖ​ളർപ്ലാറ്റ്‌സ്‌ (Michaelerplatz) പൊ​തുച​ത്വരം ആളു​കളു​മായി ബൈ​ബിൾസ​ന്ദേശം പങ്കു​വെ​ക്കാൻ വളരെ അനു​യോ​ജ്യ​മായ ഒരു സ്ഥലമാണ്‌. ​ചൈനീ​സ്‌ ഭാഷയിൽ സാ​ക്ഷീക​രണം നടത്തുന്ന നമ്മുടെ സ​ഹോ​ദരി ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠി​പ്പി​ക്കുന്നു? എന്ന പു​സ്‌തകം സമർപ്പിക്കുകയാണ്‌

ഓസ്‌ട്രിയ

പ്രസാധകർ

20,923

പയനിയർമാർ

2,201

അധ്യയനങ്ങൾ

10,987

വിയന്നയിൽ 25 ഭാ​ഷക​ളിൽ രാജ്യ​സു​വാർത്ത പ്രസംഗിക്കപ്പെടുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക