ഉള്ളടക്കം
2013 ആഗസ്റ്റ് 15
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.
അധ്യയനലേഖനങ്ങൾ
സെപ്‌റ്റംബർ 30–2013 ഒക്‌ടോബർ 6
നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു
പേജ് 3 • ഗീതങ്ങൾ: 125, 66
ഒക്‌ടോബർ 7-13
ഒരിക്കലും ‘യഹോവയോടു മുഷിഞ്ഞുപോകരുത്’
പേജ് 10 • ഗീതങ്ങൾ: 119, 80
ഒക്‌ടോബർ 14-20
പരസ്‌പരം കരുതൽ കാണിക്കുവിൻ, പ്രോത്സാഹിപ്പിക്കുവിൻ
പേജ് 18 • ഗീതങ്ങൾ: 124, 20
ഒക്‌ടോബർ 21-27
നിങ്ങൾ ഏതുതരം വ്യക്തികൾ ആയിരിക്കേണ്ടതാണെന്ന് ചിന്തിച്ചുകൊള്ളുക!
പേജ് 23 • ഗീതങ്ങൾ: 61, 43
അധ്യയനലേഖനങ്ങൾ
▪ നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു
ദൈവത്തിന്റെ സമർപ്പിതദാസരെന്ന നിലയിൽ നാം ശുദ്ധീകരിക്കപ്പെട്ടവരാണ് അഥവാ വിശുദ്ധസേവനത്തിനായി വേർതിരിക്കപ്പെട്ടവരാണ്. ഈ പഠനലേഖനത്തിൽ നാം നെഹെമ്യാവു 13-ാം അധ്യായം പരിചിന്തിക്കും. ശുദ്ധരായി നിലനിൽക്കാൻ നമ്മെ സഹായിക്കുന്ന നാലു ഘടകങ്ങളെക്കുറിച്ച് നാം പരിശോധിക്കും.
▪ ഒരിക്കലും ‘യഹോവയോടു മുഷിഞ്ഞുപോകരുത്’
ഒരു വിശ്വസ്‌തക്രിസ്‌ത്യാനി “യഹോവയോടു മുഷിഞ്ഞുപോകു”ന്നതിലേക്കു നയിച്ചേക്കാവുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് ഈ ലേഖനം ചർച്ച ചെയ്യുന്നു. (സദൃ. 19:3) നമ്മുടെ പ്രശ്‌നങ്ങളെപ്രതി യഹോവയെ മനസ്സിൽ പഴിക്കാൻ തുടങ്ങുന്നതുപോലും ഒഴിവാക്കാൻ നമ്മെ സഹായിക്കുന്ന അഞ്ചു വഴികളെക്കുറിച്ച് തുടർന്ന് നാം പരിചിന്തിക്കും.
▪ പരസ്‌പരം കരുതൽ കാണിക്കുവിൻ, പ്രോത്സാഹിപ്പിക്കുവിൻ
▪ നിങ്ങൾ ഏതുതരം വ്യക്തികൾ ആയിരിക്കേണ്ടതാണെന്ന് ചിന്തിച്ചുകൊള്ളുക!
വെല്ലുവിളികൾ ഉണ്ടാകുമ്പോൾ ഉറച്ചുനിൽക്കാൻ പരസ്‌പരം നമുക്ക് എങ്ങനെ സഹായിക്കാം എന്ന് ആദ്യലേഖനത്തിലൂടെ നാം മനസ്സിലാക്കും. രണ്ടാമത്തെ ലേഖനം, ദൈവവുമായുള്ള നമ്മുടെ സൗഹൃദത്തെ ഹനിക്കാൻ സാത്താൻ ഉപയോഗിക്കുന്ന പ്രലോഭനങ്ങൾ എങ്ങനെ ചെറുത്തുനിൽക്കാം എന്ന് കാണിച്ചുതരുന്നു.
കൂടാതെ
8 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
9 യഹോവ ‘നാൾതോറും എന്റെ ഭാരങ്ങൾ ചുമക്കുന്നു’
15 മാതാപിതാക്കളേ— ശൈശവംമുതൽ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക
പുറന്താൾ: പാപ്പുവ ന്യൂഗിനിയിലെ ഇറപ്പിൽ രാജ്യപ്രസാധകർ വീടുതോറും പ്രസംഗിക്കുന്നു. മോറൊബ് പ്രവിശ്യയിലുള്ള മലയടിവാരങ്ങളിലെ അനേകം ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് അത്
പാപ്പുവ ന്യൂഗിനി
ജനസംഖ്യ: 70,13,829
ശരാശരി പ്രസാധകർ: 3,770
ശരാശരി സാധാരണ പയനിയർമാർ: 367
ശരാശരി ബൈബിളധ്യയനങ്ങൾ: 5,091
2012-ലെ സ്‌മാരകഹാജർ: 28,909
പരിഭാഷ: 14 ഭാഷകൾ
സ്‌മാരകത്തിന്, ഓരോ പ്രസാധകനും ശരാശരി ആറു താത്‌പര്യക്കാർവെച്ച് ഹാജരായി