വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 9/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2012 വീക്ഷാഗോപുരം
w12 9/15 പേ. 1-2

ഉള്ളടക്കം

2012 സെപ്‌റ്റംബർ 15

© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.

അധ്യയന പതിപ്പ്‌

അധ്യയന ലേഖനങ്ങൾ

ഒക്‌ടോബർ 22-28, 2012

ഈ ലോകത്തിന്റെ അന്ത്യം എങ്ങനെയായിരിക്കും?

പേജ്‌ 3 • ഗീതങ്ങൾ: 133, 132

ഒക്‌ടോബർ 29, 2012–നവംബർ 4, 2012

സമാധാനം—ആയിരം വർഷവും അതിനു ശേഷവും!

പേജ്‌ 8 • ഗീതങ്ങൾ: 55, 134

നവംബർ 5-11, 2012

യഹോവയുടെയും യേശുവിന്റെയും ക്ഷമയിൽനിന്ന്‌ പഠിക്കുക

പേജ്‌ 18 • ഗീതങ്ങൾ: 35, 90

നവംബർ 12-18, 2012

“ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ല”

പേജ്‌ 23 • ഗീതങ്ങൾ: 43, 92

നവംബർ 19-25, 2012

സന്തോഷമുള്ള തന്റെ ജനത്തെ യഹോവ കൂട്ടിവരുത്തുന്നു

പേജ്‌ 28 • ഗീതങ്ങൾ: 119, 118

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-12

അതിപ്രധാനമായ സംഭവങ്ങൾ ഉടൻ അരങ്ങേറാൻ പോവുകയാണ്‌. നാം മനസ്സിൽ അടുപ്പിച്ചുനിറുത്തേണ്ട പത്തു സംഭവങ്ങൾ ഈ ലേഖനങ്ങൾ എടുത്തുകാട്ടും. അവയിൽ അഞ്ചെണ്ണം സാത്താന്യലോകത്തിന്റെ നാശവുമായി ബന്ധപ്പെട്ടതും ബാക്കി അഞ്ചെണ്ണം പുതിയ ലോകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതും ആണ്‌.

അധ്യയന ലേഖനം 3 പേജ്‌ 18-22

ഈ ദുഷ്ടവ്യവസ്ഥിതി അവസാനിക്കാനും മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന പറുദീസ വന്നുകാണാനും നാമെല്ലാം കാത്തുകാത്തിരിക്കുകയാണ്‌. നിങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളോ വർഷങ്ങളോ ആയിട്ടുണ്ടാകാമെങ്കിലും ക്ഷമയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? ക്ഷമയുള്ളവരായിരിക്കാൻ ഈ ലേഖനം നമ്മെ സഹായിക്കും.

അധ്യയന ലേഖനം 4 പേജ്‌ 23-27

ഈ ദുഷ്ടവ്യവസ്ഥിതി അവസാനിച്ചുകാണാൻ ദൈവജനത്തിനെല്ലാം അതിയായ ആഗ്രഹമുണ്ട്‌. ആ അന്ത്യം വരുന്ന കൃത്യമായ ദിവസവും സമയവും അറിയാതിരിക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ച്‌ ഈ ലേഖനം ചർച്ച ചെയ്യും.

അധ്യയന ലേഖനം 5 പേജ്‌ 28-32

കാലങ്ങളായി കൺവെൻഷനുകൾ സത്യാരാധനയുടെ ഒരു പ്രധാനഭാഗമാണ്‌. ബൈബിൾക്കാലങ്ങളിലും ആധുനിക കാലത്തും നടന്ന അത്തരം കൂടിവരവുകളുടെ ചില സവിശേഷതകളും അവയിൽ സംബന്ധിക്കുന്നതുകൊണ്ട്‌ നമുക്കു ലഭിക്കുന്ന പ്രയോജനങ്ങളും ഈ ലേഖനം വിശദീകരിക്കുന്നു.

കൂടാതെ

13 ദിവ്യാധിപത്യസ്‌കൂളുകൾ—യഹോവയുടെ സ്‌നേഹത്തിന്റെ തെളിവ്‌

പുറന്താൾ: ഫിലിപ്പീൻസിലുള്ള സഹോദരങ്ങൾ സകലരോടും സാക്ഷീകരിക്കാൻ ശ്രമം ചെയ്യുന്നു. വടക്കൻ ലൂസോണിൽ, യാത്രക്കാരെ കൊണ്ടുപോകാൻ പാകത്തിൽ വശത്ത്‌ പെട്ടി ഘടിപ്പിച്ച ഒരു പ്രത്യേകതരം മോട്ടോർസൈക്കിൾ ഓടിക്കുന്ന ആളോടു സംസാരിക്കുന്നതാണ്‌ രംഗം.

ഫിലിപ്പീൻസ്‌

പ്രസാധകരുടെ എണ്ണം

1,77,635

സാധാരണ പയനിയർമാർ

29,699

2011-ൽ സ്‌നാനമേറ്റവർ

8,586

പരിഭാഷ നടക്കുന്ന ഭാഷകളുടെ എണ്ണം

21

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക