ഉള്ളടക്കം
2012 ജൂലൈ 15
© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.
അധ്യയന പതിപ്പ്
അധ്യയന ലേഖനങ്ങൾ
ആഗസ്റ്റ് 27, 2012–സെപ്‌റ്റംബർ 2, 2012
യഹോവ നിങ്ങളെ യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കട്ടെ!
പേജ് 7 • ഗീതങ്ങൾ: 107, 27
സെപ്‌റ്റംബർ 3-9, 2012
സ്വാതന്ത്ര്യമേകുന്ന ദൈവത്തെ സേവിക്കുക
പേജ് 12 • ഗീതങ്ങൾ: 120, 129
സെപ്‌റ്റംബർ 10-16, 2012
പേജ് 22 • ഗീതങ്ങൾ: 33, 45
സെപ്‌റ്റംബർ 17-23, 2012
യഹോവ തന്റെ കുടുംബത്തെ കൂട്ടിച്ചേർക്കുന്നു
പേജ് 27 • ഗീതങ്ങൾ: 53, 124
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 7-16
ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളെല്ലാം പരമാവധി സ്വാതന്ത്ര്യം ആസ്വദിക്കണമെന്നാണ് യഹോവയുടെ ആഗ്രഹം. ഒരു സ്വതന്ത്രജനതയായിരിക്കാൻ അവൻ നമ്മെ പരിശീലിപ്പിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു. ലോകപ്രകാരമുള്ള സ്വാതന്ത്ര്യം വാഗ്‌ദാനം ചെയ്‌ത് നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കാൻ സാത്താൻ ശ്രമിക്കുന്നത് എങ്ങനെയെന്നും കാണുക.
അധ്യയന ലേഖനം 3 പേജ് 22-26
എതിർപ്പുകളും വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തികപരിതസ്ഥിതിയും ഗണ്യമാക്കാതെ നാം സധൈര്യം സുവാർത്ത പ്രസംഗിക്കുന്നത് എന്തുകൊണ്ടാണ്? അതിന്റെ ചില കാരണങ്ങൾ പറയുന്ന 27-ാം സങ്കീർത്തനമാണ് ഈ ലേഖനത്തിന്റെ ആധാരം.
അധ്യയന ലേഖനം 4 പേജ് 27-31
ഇപ്പോൾ ദൈവത്തിന്റെ കാര്യവിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഈ കാര്യവിചാരണയുടെ ഉദ്ദേശ്യം എന്താണ്? നമുക്ക് അതിനോട് എങ്ങനെ സഹകരിക്കാം? പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ഇവയ്‌ക്ക് ഉത്തരം ലഭിക്കും.
കൂടാതെ
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—ഇക്വഡോറിൽ
17 ദൈവഹിതം ചെയ്യാൻ യഹോവ എന്നെ പഠിപ്പിച്ചു
പുറന്താൾ: റിയോ ഡി ജനീറോ നഗരത്തിലുള്ള കോമുനിഡാഡ് ഡ റോസിൻഹാ എന്ന സ്ഥലത്ത് ബ്രസീലിയൻ ആംഗ്യഭാഷയിൽ സാക്ഷീകരിക്കുന്നു
ബ്രസീലിലെ ആംഗ്യഭാഷാ വയൽ
സഭകൾ
358
കൂട്ടങ്ങൾ
460
സർക്കിട്ടുകൾ
18