വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 3/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2012 വീക്ഷാഗോപുരം
w12 3/15 പേ. 1-2

ഉള്ളടക്കം

2012 മാർച്ച്‌ 15

© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.

അധ്യയന പതിപ്പ്‌

അധ്യയന ലേഖനങ്ങൾ

ഏപ്രിൽ 30, 2012–മെയ്‌ 6, 2012

‘ഉറക്കത്തിൽനിന്ന്‌ ഉണരാൻ’ ആളുകളെ സഹായിക്കുക

പേജ്‌ 10 • ഗീതങ്ങൾ: 65, 96

മെയ്‌ 7-13, 2012

അടിയന്തിരതാബോധം നിലനിറുത്തുക

പേജ്‌ 15 • ഗീതങ്ങൾ: 92, 47

മെയ്‌ 14-20, 2012

പ്രത്യാശയിൽ ആഹ്ലാദിക്കുക

പേജ്‌ 20 • ഗീതങ്ങൾ: 129, 134

മെയ്‌ 21-27, 2012

‘തിരിഞ്ഞുനോക്കരുത്‌’

പേജ്‌ 25 • ഗീതങ്ങൾ: 119, 17

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 10-19

തെറ്റായ മതോപദേശങ്ങൾനിമിത്തം ദശലക്ഷങ്ങൾ ആത്മീയമായി ഉറക്കംതൂങ്ങുകയോ ഉറങ്ങുകയോപോലുമാണ്‌. അവരെ എങ്ങനെ ഉണർത്താമെന്നും അത്‌ അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നും വിശദീകരിക്കുന്നവയാണ്‌ ഈ രണ്ടുലേഖനങ്ങൾ. കൂടാതെ, നമുക്ക്‌ എങ്ങനെ അടിയന്തിരതാബോധം നിലനിറുത്താമെന്നും അടിയന്തിരതയോടെ പ്രസംഗിക്കുക എന്നാൽ എന്താണെന്നും നാം പഠിക്കും.

അധ്യയന ലേഖനം 3 പേജ്‌ 20-24

അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ “സജീവമായ (ഒരു) പ്രത്യാശ” ഉണ്ടെന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി. (1 പത്രോ. 1:3, 4) അവൻ എന്താണ്‌ ഉദ്ദേശിച്ചത്‌, ‘വേറെ ആടുകളോട്‌’ അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (യോഹ. 10:16) നിങ്ങളുടെ പ്രത്യാശയിൽ ആഹ്ലാദിക്കാനും അത്‌ സഫലമാകുന്ന നാളിനായി കാത്തിരിക്കാനും ഉള്ള കാരണങ്ങൾ ഈ ലേഖനം വിശദീകരിക്കും.

അധ്യയന ലേഖനം 4 പേജ്‌ 25-29

“ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുവിൻ” എന്ന്‌ യേശു മുന്നറിയിപ്പ്‌ നൽകുകയുണ്ടായി. (ലൂക്കോ. 17:32) അതിലൂടെ യേശു എന്താണ്‌ സൂചിപ്പിച്ചത്‌? ആ മുന്നറിയിപ്പിനു ചേർച്ചയിൽ നാം പ്രവർത്തിക്കേണ്ട മൂന്നുമണ്ഡലങ്ങൾ ഈ ലേഖനം വിശദീകരിക്കുന്നതാണ്‌. നിങ്ങളുടെ ജീവിതത്തിൽ ഇവയിൽ ഏതിനെല്ലാം ശ്രദ്ധകൊടുക്കണമെന്നു നോക്കുക.

കൂടാതെ

3 “അങ്ങയുടെവലത്തുകയ്യിൽശാശ്വതമായസന്തോഷമുണ്ട്‌”

7 ഉപദേശങ്ങൾനൽകേണ്ടത്‌എങ്ങനെ?

30 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

32 “ഞങ്ങളുടെഒരു ഫോട്ടോഎടുക്കാമോ?”

പുറന്താൾ: മലാവിയിൽ സാക്ഷികളായ നിരവധി കുട്ടികൾ യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്‌തകത്തിലെ താത്‌പര്യജനകവും പ്രായോഗികവുമായ വിവരങ്ങൾ സഹപാഠികളുമായി പങ്കുവെച്ചിട്ടുണ്ട്‌

മലാവി

ജനസംഖ്യ

1,30,77,160

പ്രസാധകർ

79,157

രാജ്യഹാൾ നിർമാണം

1998 മുതൽ 1,031 എണ്ണം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക