വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 8/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2011 വീക്ഷാഗോപുരം
w11 8/15 പേ. 1-2

ഉള്ളടക്കം

2011 ആഗസ്റ്റ്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

സെപ്‌റ്റംബർ 26, 2011–ഒക്‌ടോബർ 2, 2011

അവർ മിശിഹായെ കാത്തിരുന്നു

പേജ്‌ 8

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 116,  30

ഒക്‌ടോബർ 3-9, 2011

അവർ മിശിഹായെ കണ്ടെത്തി!

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 109,  5

ഒക്‌ടോബർ 10-16, 2011

യഹോവ—“സമാധാനം നൽകുന്ന ദൈവം”

പേജ്‌ 23

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 39,  76

ഒക്‌ടോബർ 17-23, 2011

സമാധാനം പരിരക്ഷിക്കുക

പേജ്‌ 27

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 53,  73

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 8-16

എബ്രായ തിരുവെഴുത്തുകളിൽ ധാരാളം മിശിഹൈക പ്രവചനങ്ങളുണ്ട്‌. അവയിൽ ചിലത്‌ പരിശോധിച്ചാൽ വാഗ്‌ദത്ത മിശിഹായെ തിരിച്ചറിയാൻ നിങ്ങൾക്കാകും. ഈ രണ്ടുലേഖനങ്ങളിലെ വിവരങ്ങൾ ശുശ്രൂഷയിൽ നിങ്ങളെ ഏറെ സഹായിക്കുന്നവയാണ്‌. യഹോവയുടെ പ്രാവചനിക വചനത്തിലുള്ള വിശ്വാസം ശക്തമാക്കാനും അത്‌ ഉപകരിക്കും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 23-31

യഹോവയുടെ സാക്ഷികൾക്കിടയിലെ ഐക്യം അനന്യമാണ്‌. അതിനെ നാം നിസ്സാരമായി കാണരുത്‌. അതു കാത്തുസൂക്ഷിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ചില ബൈബിൾ ദൃഷ്ടാന്തങ്ങളാണ്‌ ആദ്യത്തെ ലേഖനത്തിൽ. നമുക്കെങ്ങനെ സമാധാനം പിൻപറ്റാം എന്ന്‌ രണ്ടാമത്തെ ലേഖനം പറയുന്നു.

കൂടാതെ

3 ഇന്റർനെറ്റ്‌—ലോകം കൈപ്പിടിയിലൊതുക്കാം, എന്നാൽ ശ്രദ്ധയോടെ

6 കുടുംബാരാധനയ്‌ക്കും വ്യക്തിപരമായ പഠനത്തിനും ചില നുറുങ്ങുകൾ

17 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

18 ചരിത്രപ്രധാനമായ ഒരു യോഗം

22 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

32 നിങ്ങൾ ഓർമിക്കുന്നുവോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക