വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 5/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2011 വീക്ഷാഗോപുരം
w11 5/15 പേ. 1-2

ഉള്ളടക്കം

2011 മെയ്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ജൂൺ 27, 2011–ജൂലൈ 3, 2011

ക്രിസ്‌തീയ കുടുംബങ്ങളേ, ‘ഉണർന്നിരിക്കൂ’

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 69,  57

ജൂലൈ 4-10, 2011

ക്രിസ്‌തീയ കുടുംബങ്ങളേ, “ഒരുങ്ങിയിരിക്കുവിൻ”

പേജ്‌ 11

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 32,  63

ജൂലൈ 11-17, 2011

നിങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം ആർക്കാണ്‌?

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 51,  49

ജൂലൈ 18-24, 2011

‘ദൈവത്തിന്റെ ജ്ഞാനം എത്ര അഗാധം!’

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 95,  116

ജൂലൈ 25-31, 2011

യഹോവയിൽ പൂർണമായി ആശ്രയിക്കുക, നിർഭയരായിരിക്കുക!

പേജ്‌ 28

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 46,  23

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 7-15

ആത്മീയമായി ഉണർന്നിരിക്കാൻ ഓരോ കുടുംബാംഗവും എന്തു ചെയ്യണം? ആദ്യത്തെ ലേഖനം ഇതിന്‌ ഉത്തരം നൽകും. കണ്ണ്‌ തെളിച്ചമുള്ളതായി സൂക്ഷിക്കുന്നതും ആത്മീയ ലക്ഷ്യങ്ങൾ വെക്കുന്നതും സായാഹ്ന കുടുംബാരാധന നടത്തുന്നതും കുടുംബത്തെ ആത്മീയമായി കെട്ടുറപ്പുള്ളതാക്കുന്നത്‌ എങ്ങനെയെന്ന്‌ രണ്ടാമത്തെ ലേഖനത്തിൽ നാം പഠിക്കും.

അധ്യയന ലേഖനം 3 പേജ്‌ 16-20

ദൈവത്തെ സേവിക്കുന്നവരുടെ ജീവിതത്തിൽ യഹോവയ്‌ക്കായിരിക്കണം മുഖ്യസ്ഥാനം. ഇതിനോടുള്ള ബന്ധത്തിൽ, ആദ്യ സ്‌ത്രീയായ ഹവ്വായുടെയും വിശ്വസ്‌തനായ ഇയ്യോബിന്റെയും പൂർണമനുഷ്യനായിരുന്ന യേശുക്രിസ്‌തുവിന്റെയും ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ഉത്തരത്തിനായി ഈ ലേഖനം പരിശോധിക്കൂ.

അധ്യയന ലേഖനം 4 പേജ്‌ 21-25

ഒരു ആലങ്കാരിക ഒലിവുവൃക്ഷത്തെക്കുറിച്ച്‌ റോമർ 11-ാം അധ്യായത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ പരാമർശിച്ചിരിക്കുന്നു. ഈ വൃക്ഷവും അതിന്റെ ഭാഗങ്ങളും എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌? അത്‌ മനസ്സിലാക്കുമ്പോൾ യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച്‌ നമുക്ക്‌ കൂടുതലായ ഗ്രാഹ്യം ലഭിക്കും, അവന്റെ അഗാധമായ ജ്ഞാനത്തിൽ നാം അത്ഭുതംകൂറും.

അധ്യയന ലേഖനം 5 പേജ്‌ 28-32

ദാവീദുരാജാവ്‌ രചിച്ച മൂന്നും നാലും സങ്കീർത്തനങ്ങളാണ്‌ ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്‌. സഹായത്തിനായി യഹോവയോട്‌ പ്രാർഥിക്കുകയും അവനിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ ധൈര്യപൂർവം മുന്നോട്ടുപോകാനാകുമെന്ന്‌ ഈ നിശ്വസ്‌ത ഗീതങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ, വിശേഷിച്ച്‌, അബ്‌ശാലോം തനിക്കെതിരെ ഗൂഢാലോചന നടത്തിയപ്പോൾ ദാവീദ്‌ അതാണ്‌ ചെയ്‌തത്‌.

കൂടാതെ

3 ബൈബിൾ പഠനം നിങ്ങൾക്ക്‌ സന്തോഷം നൽകുന്ന അനുഭവമാണോ?

6 ‘പ്രതിഭാധനനായ മേൽവിചാരകൻ, പ്രിയങ്കരനായ സുഹൃത്ത്‌’

26 ക്രിസ്‌തു എന്ന നായകനെ അനുഗമിക്കുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക