വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 4/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2011 വീക്ഷാഗോപുരം
w11 4/15 പേ. 1-2

ഉള്ളടക്കം

2011 ഏപ്രിൽ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

മെയ്‌ 30, 2011–ജൂൺ 5, 2011

കാര്യഗൗരവത്തോടെ യഹോവയെ സേവിക്കുക

പേജ്‌ 9

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 125,  66

ജൂൺ 6-12, 2011

ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 112,  104

ജൂൺ 13-19, 2011

ദൈവമഹത്ത്വത്തിനായി ‘ആത്മാവിന്റെ ഫലം’ വളർത്തിയെടുക്കുക

പേജ്‌ 18

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 25,  11

ജൂൺ 20-26, 2011

നിങ്ങളെ നയിക്കാൻ ദൈവാത്മാവിനെ അനുവദിക്കുമോ?

പേജ്‌ 23

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 120,  48

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 9-13

ചുമതലകളെ ലാഘവത്തോടെ കാണുന്ന ആളുകൾക്കിടയിൽ ജീവിക്കുന്ന ക്രിസ്‌ത്യാനികൾ ജീവിതത്തെ കാര്യഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്‌. വിശേഷിച്ചും ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ നമുക്ക്‌ കാര്യഗൗരവം കൂടിയേതീരൂ. ക്രിസ്‌തീയ ഉത്തരവാദിത്വങ്ങളെ നാം എത്ര ഗൗരവത്തോടെ കാണണം? ഇക്കാര്യത്തിൽ സമനിലയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്ന ചില തിരുവെഴുത്തു തത്ത്വങ്ങളാണ്‌ ഈ ലേഖനത്തിൽ.

അധ്യയന ലേഖനം 2 പേജ്‌ 13-17

തീരുമാനങ്ങളെടുക്കുന്നത്‌ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ശരിയായ തീരുമാനങ്ങളെടുക്കാൻ പഠിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ ഈ ലേഖനം കാണിച്ചുതരും. നാം എടുക്കുന്ന തീരുമാനങ്ങൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നതാണെന്ന്‌ ഉറപ്പുവരുത്താൻ എന്തെല്ലാം ചെയ്യണമെന്നും പഠിക്കും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 18-27

‘ആത്മാവിന്റെ ഫലത്തിന്റെ’ സവിശേഷതകൾ എന്തൊക്കെയാണ്‌? നമുക്ക്‌ അവ എങ്ങനെ വളർത്തിയെടുക്കാം? നാം അതു ചെയ്യേണ്ടത്‌ എന്തുകൊണ്ടാണ്‌? ആത്മാവിന്റെ ഫലത്തിന്റെ ഒൻപതു സവിശേഷതകൾ ചർച്ചചെയ്യുമ്പോൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും. നിങ്ങൾക്കു ബാധകമാക്കാൻ കഴിയുന്ന വിലപ്പെട്ട പല നിർദേശങ്ങളും ഈ ലേഖനങ്ങളിൽ അടങ്ങിയിട്ടുണ്ട്‌.

കൂടാതെ

3 ദൈവം നമ്മെ വഴിനടത്തുന്നത്‌ നിങ്ങൾ തിരിച്ചറിയാറുണ്ടോ?

6 കാപട്യം നിറഞ്ഞ ലോകത്തിൽ നിഷ്‌കപടരായി

28 നിങ്ങൾക്ക്‌ അറിയാമോ?

28 നിങ്ങൾ ഓർമിക്കുന്നുവോ?

29 നന്മകളാൽ സമൃദ്ധമായ ഒരു ജീവിതം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക