ഉള്ളടക്കം
2011 മാർച്ച് 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
മേയ് 2-8, 2011
ലോകത്തിന്റെയല്ല ദൈവത്തിന്റെ ആത്മാവിനെ പ്രാപിക്കുക
പേജ് 8
മേയ് 9-15, 2011
അന്ത്യം അടുത്തുവരവെ യഹോവയിൽ ആശ്രയിക്കുക
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 125, 48
മേയ് 16-22, 2011
പേജ് 24
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 54, 135
മേയ് 23-29, 2011
യിരെമ്യാവിനെപ്പോലെ ഉണർന്നിരിക്കുക
പേജ് 28
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 8-12
ചുറ്റുമുള്ള ആളുകൾ ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുമ്പോൾ നമുക്ക് വ്യത്യസ്‌തരായിരിക്കാൻ കഴിയുമോ? ലോകത്തിന്റെ ആത്മാവ് നമ്മെ എങ്ങനെ സ്വാധീനിച്ചേക്കാം എന്ന് ഈ ലേഖനം കാണിച്ചുതരും. ദൈവാത്മാവ് പ്രാപിക്കുന്നതിനോടുള്ള ബന്ധത്തിൽ യേശുവിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നാം മനസ്സിലാക്കും.
അധ്യയന ലേഖനം 2 പേജ് 12-16
യഹോവയിൽ ആശ്രയിക്കുക എന്നാൽ എന്താണ് അർഥം? പുതിയ ലോകത്തെക്കുറിച്ചുള്ള അവന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കുന്നതു മാത്രമല്ല, അവന്റെ വഴികളും നിലവാരങ്ങളും പൂർണഹൃദയത്തോടെ പിൻപറ്റുന്നതും ലോകത്തിന്റെ വഴികൾ തള്ളിക്കളയുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ ലേഖനം അതേക്കുറിച്ചാണ് ചർച്ചചെയ്യുന്നത്.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 24-32
നോഹയും കുടുംബവും, മോശ, യിരെമ്യാവ് എന്നിവരും തങ്ങളുടെ ദൗത്യം നിർവഹിക്കാൻ ഒരുങ്ങിയിരുന്നതിനെക്കുറിച്ചും ദിവ്യവാഗ്‌ദാനങ്ങളുടെ നിവൃത്തി കണ്ണാലേ കണ്ടതിനെക്കുറിച്ചും ഈ ലേഖനങ്ങൾ വിവരിക്കുന്നു. അവർ എന്തു മനോഭാവമാണ് പ്രകടമാക്കിയത്? അവരിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാനാകും? ഉത്തരം അറിയാൻ ഈ ലേഖനങ്ങൾക്ക് അടുത്ത ശ്രദ്ധനൽകുക.
കൂടാതെ
3 തെറ്റായ ന്യായവാദങ്ങളാൽ സ്വയം വഞ്ചിക്കരുത്
6 വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
20 സഹവിശ്വാസികളെ ഒരിക്കലും മറന്നുകളയരുത്!