വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w10 12/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2010 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2010 വീക്ഷാഗോപുരം
w10 12/15 പേ. 1-2

ഉള്ളടക്കം

2010 ഡിസംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ജനുവരി 31, 2011–ഫെബ്രുവരി 6, 2011

സത്യാരാധനയ്‌ക്കായി തീക്ഷ്‌ണതയോടെ

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 101,  97

ഫെബ്രുവരി 7-13, 2011

“ഇപ്പോഴാകുന്നു ആ സുപ്രസാദകാലം!”

പേജ്‌ 11

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 96,  98

ഫെബ്രുവരി 14-20, 2011

ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന രാജാവിൽനിന്ന്‌ അനുഗ്രഹങ്ങൾ പ്രാപിക്കുക!

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 99,  109

ഫെബ്രുവരി 21-27, 2011

യഹോവയെ പാടിസ്‌തുതിക്കുവിൻ!

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 75,  116

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 7-15

തീക്ഷ്‌ണതയുടെ കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? നമുക്ക്‌ അത്‌ എങ്ങനെ അനുകരിക്കാം? എന്തുകൊണ്ടാണ്‌ ഇക്കാലത്ത്‌ ശുശ്രൂഷയിൽ വർധിച്ച തീക്ഷ്‌ണതയോടെ ഏർപ്പെടേണ്ടത്‌? നമ്മുടെ ഈ കാലത്തെ “സുപ്രസാദകാലം” എന്നു വിളിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഈ ലേഖനങ്ങളിൽ ഉത്തരമുണ്ട്‌.

അധ്യയന ലേഖനം 3 പേജ്‌ 16-20

മനുഷ്യഭരണം അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. മനുഷ്യവർഗത്തെ ഭരിക്കാൻ യഹോവ യേശുക്രിസ്‌തുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും ക്രിസ്‌തുവിന്‌ കീഴ്‌പെടുന്നത്‌ അനുഗ്രഹങ്ങൾ കൈവരുത്തുന്നത്‌ എങ്ങനെയാണെന്നും ഈ ലേഖനത്തിൽനിന്നു പഠിക്കാം.

അധ്യയന ലേഖനം 4 പേജ്‌ 20-24

സംഗീതത്തിന്‌ നമ്മുടെ ആരാധനയിൽ ഗണ്യമായ ഒരു സ്ഥാനമുണ്ടായിരിക്കണം, അത്‌ ഉചിതവുമാണ്‌. ആകട്ടെ, അതിന്‌ എന്ത്‌ തിരുവെഴുത്തടിസ്ഥാനമാണുള്ളത്‌? ഇതിനുള്ള ഉത്തരം ഈ ലേഖനം തരുന്നു. രാജ്യഗീതങ്ങളുടെ ആലാപനം ഹൃദ്യമായ ഒരു അനുഭവമാക്കിത്തീർക്കാൻ നമുക്കോരോരുത്തർക്കും എന്തു ചെയ്യാനാകും എന്നും നാം കാണും.

കൂടാതെ:

നിങ്ങളുടെ കുട്ടി എന്തു മറുപടി പറയും? 3

നിങ്ങൾ ഓർമിക്കുന്നുവോ? 6

“ആരും പുതുവീഞ്ഞ്‌ പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല” എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ട്‌? 6

ദൈവത്തെ സേവിക്കാൻ പ്രായം തടസ്സമല്ല 25

ബൈബിൾ സത്യത്തിന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു 26

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ 30

2010-ലെ വീക്ഷാഗോപുര വിഷയസൂചിക 32

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക