ഉള്ളടക്കം
2010 നവംബർ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ഡിസംബർ 27, 2010–ജനുവരി 2, 2011
യുവജനങ്ങളേ, ദൈവവചനം നിങ്ങളെ വഴിനടത്തട്ടെ!
പേജ് 3
ജനുവരി 3-9, 2011
യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്
പേജ് 7
ജനുവരി 10-16, 2011
യുവജനങ്ങളേ, നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
പേജ് 12
ജനുവരി 17-23, 2011
യഹോവ നമ്മുടെ പരമാധികാരിയായ കർത്താവ്!
പേജ് 24
ജനുവരി 24-30, 2011
നാം എന്നും ദൈവത്തോടു വിശ്വസ്‌തരായിരിക്കും!
പേജ് 28
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1-3 പേജ് 3-16 ▴
യുവജനങ്ങളെ മനസ്സിൽ കണ്ടുകൊണ്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ലേഖനങ്ങൾ. ദൈവവചനത്തിലെ ഉപദേശങ്ങൾക്കു ചേർച്ചയിൽ ചെറുപ്പക്കാർക്ക് എങ്ങനെ പ്രവർത്തിക്കാനാകും എന്ന് ആദ്യലേഖനം വിശദീകരിക്കുന്നു. രണ്ടാമത്തെ ലേഖനം കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങാതിരിക്കാൻ എന്തു ചെയ്യണമെന്നു കാണിച്ചുതരും. യുവജനങ്ങൾക്കു വെക്കാനാകുന്ന നല്ല ചില ലക്ഷ്യങ്ങളെക്കുറിച്ചുള്ളതാണ് അവസാന ലേഖനം.
അധ്യയന ലേഖനങ്ങൾ 4, 5 പേജ് 24-32
യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? വിശ്വസ്‌തതാപാലകനായിരിക്കുക എന്നാൽ എന്താണ് അർഥം? നീതിമാനായ ഇയ്യോബിന്റെ ജീവിതശൈലി എങ്ങനെയുള്ളതായിരുന്നു? ഇയ്യോബിനെയും കഴിഞ്ഞകാലങ്ങളിലെ മറ്റു ദൈവദാസരെയും പോലെ വിശ്വസ്‌തരായിരിക്കാനും പരമാധികാരിയാം കർത്താവായ യഹോവയുടെ പക്ഷത്തു നിൽക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? ഇവയ്‌ക്കുള്ള ഉത്തരങ്ങൾ ഈ ലേഖനങ്ങളിൽ ഉണ്ട്.
കൂടാതെ:
മനംതകർന്നവരുടെ നിലവിളി യഹോവ കേൾക്കുന്നു 17
‘യഹോവയ്‌ക്കു വഴിപാട് അർപ്പിക്കാം’ 20
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ 22
‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിൻചെന്നിരിക്കുന്നു’ 23