വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w10 6/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2010 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2010 വീക്ഷാഗോപുരം
w10 6/15 പേ. 1-2

ഉള്ളടക്കം

2010 ജൂൺ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ജൂലൈ 26, 2010–ആഗസ്റ്റ്‌ 1, 2010

ദൈവജനത്തിനിടയിൽ സുരക്ഷിതരായിരിക്കുക

പേജ്‌ 6

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 107, 122

ആഗസ്റ്റ്‌ 2-8, 2010

അന്യോന്യം ആത്മീയവർധന വരുത്തുക

പേജ്‌ 10

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 124, 53

ആഗസ്റ്റ്‌ 9-15, 2010

കോപം അടക്കി “തിന്മയെ കീഴടക്കുക”

പേജ്‌ 15

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 83, 76

ആഗസ്റ്റ്‌ 16-22, 2010

ഹൃദ്യമായ സംസാരം—നല്ല ബന്ധങ്ങൾക്ക്‌

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 80, 77

ആഗസ്റ്റ്‌ 23-29, 2010

ആത്മീയകാര്യങ്ങളിൽനിന്ന്‌ ഉന്മേഷം കണ്ടെത്തുക

പേജ്‌ 25

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 57, 48

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 6-14

ക്രിസ്‌തീയ സഭയിൽ ആയിരിക്കുന്നതുവഴി ലഭിക്കുന്ന അനുഗ്രഹങ്ങൾ നന്നായി വിലമതിക്കാൻ സഹായിക്കുന്നവയാണ്‌ ഈ ലേഖനങ്ങൾ. പ്രാദേശിക സഭയിലെ സഹോദരീസഹോദരന്മാരെ നമുക്കോരോരുത്തർക്കും പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കഴിയുന്ന വിവിധ മണ്ഡലങ്ങൾ ഏതൊക്കെയെന്നും നാം ചർച്ചചെയ്യും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 15-24

നാമെല്ലാം അപൂർണരാണെങ്കിലും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നമുക്കിടയിലെ സമാധാനം നിലനിറുത്താനാകും. അത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ ലേഖനങ്ങൾ. നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഹൃദ്യമായ സംസാരം സഹായിക്കുന്നത്‌ എങ്ങനെയെന്നും ഇവ വിശദീകരിക്കും.

അധ്യയന ലേഖനം 5 പേജ്‌ 25-29

നവോന്മേഷം കൈവരുത്തുന്നത്‌ ജഡത്തെ തൃപ്‌തിപ്പെടുത്തുന്ന പ്രവൃത്തികളാണെന്നാണ്‌ ലോകത്തിന്റെ ധാരണ. എന്നാൽ ദൈവജനം നവോന്മേഷം കണ്ടെത്തുന്നത്‌ ആത്മീയകാര്യങ്ങളിലാണ്‌. നിലനിൽക്കുന്ന യഥാർഥ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കാൻ നാം എന്തുചെയ്യണം എന്ന്‌ വിശദീകരിക്കുന്നതാണ്‌ ഈ ലേഖനം.

കൂടാതെ:

സ്‌നേഹത്താൽ ഏകീകൃതർ—വാർഷിക യോഗ റിപ്പോർട്ട്‌ 3

ജീവിതപങ്കാളി വഞ്ചിക്കുമ്പോൾ. . . 29

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക