ഉള്ളടക്കം
2010 മേയ് 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ജൂൺ 28, 2010-ജൂലൈ 4, 2010
പുരുഷന്മാരേ, നിങ്ങൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിന് കീഴ്‌പെട്ടിരിക്കുന്നുവോ?
പേജ് 8
ജൂലൈ 5-11, 2010
സ്‌ത്രീകളേ, നിങ്ങൾ ശിരഃസ്ഥാനത്തിനു കീഴ്‌പെടേണ്ടത് എന്തുകൊണ്ട്?
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 86, 120
ജൂലൈ 12-18, 2010
സഹോദരന്മാരേ, ആത്മാവിനുവേണ്ടി വിതയ്‌ക്കൂ, സേവനപദവികൾക്കായി യത്‌നിക്കൂ!
പേജ് 24
ജൂലൈ 19-25, 2010
യഹോവയുടെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്
പേജ് 28
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 8-17 ▴
ആദ്യത്തെ അധ്യയന ലേഖനം പുരുഷന്മാർ തങ്ങളുടെ ശിരസ്സായ ക്രിസ്‌തുവിന് കീഴ്‌പെടേണ്ടതിന്റെയും മറ്റുള്ളവരുമായി ഇടപെടുമ്പോൾ അവനെ അനുകരിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്നു. “സ്‌ത്രീയുടെ ശിരസ്സ് പുരുഷൻ” എന്ന പ്രസ്‌താവനയെ ക്രിസ്‌തീയ സ്‌ത്രീകൾ എങ്ങനെ വീക്ഷിക്കണം എന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ ലേഖനം.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 24-32
മറ്റുള്ളവർക്കു വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ ഇക്കാലത്ത് പലർക്കും മനസ്സില്ല. സേവനപദവികൾക്കായി യത്‌നിക്കുന്നതിനെയും ആത്മത്യാഗത്തെയും തങ്ങൾ എങ്ങനെ വീക്ഷിക്കുന്നു എന്ന് വിലയിരുത്താൻ സ്‌നാനമേറ്റ സഹോദരന്മാരെ സഹായിക്കുന്നതാണ് ആദ്യത്തെ ലേഖനം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്ന് രണ്ടാമത്തെ ലേഖനം ചർച്ചചെയ്യും.
കൂടാതെ:
ആദിമ ക്രിസ്‌ത്യാനികളും റോമൻ ദൈവങ്ങളും 3
പ്രായമായവരെ മാനിക്കേണ്ടത് എന്തുകൊണ്ട്? 6
ഉറ്റവർക്കു പരിചരണം നൽകുമ്പോൾ ആത്മീയബലം ക്ഷയിക്കാതെ നോക്കുക 17
ഹാരാൻ—തിരക്കേറിയ ഒരു പുരാതന നഗരം 20
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ 21
വിവേചനാപ്രാപ്‌തിയെ നിരന്തരം പരിശീലിപ്പിക്കുക 22