ഉള്ളടക്കം
2010 ഫെബ്രുവരി 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ഏപ്രിൽ 5-11, 2010
‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കുക’
പേജ് 5
ഏപ്രിൽ 12-18, 2010
‘ആത്മാവിന്റെ വാൾ’ വിദഗ്‌ധമായി ഉപയോഗിക്കുക
പേജ് 10
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 96, 113
ഏപ്രിൽ 19-25, 2010
“ആത്മാവും മണവാട്ടിയും ‘വരുക’ എന്നു പറയുന്നു”
പേജ് 14
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 47, 134
ഏപ്രിൽ 26, 2010–മേയ് 2, 2010
വരുവിൻ, ഈ ഉത്‌കൃഷ്ട ജീവിതപാതയിലേക്ക്!
പേജ് 24
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1-3 പേജ് 5-18
നമ്മുടെ ശുശ്രൂഷയിൽ പരിശുദ്ധാത്മാവ് വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നത്. ധൈര്യത്തോടെ സംസാരിക്കാനും വിദഗ്‌ധമായി പഠിപ്പിക്കാനും ഇടവിടാതെ പ്രസംഗിക്കാനും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ് നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് ഇവ വിശദീകരിക്കുന്നു.
അധ്യയന ലേഖനം 4 പേജ് 24-28
യഹോവയുടെ ഹിതം ചെയ്യുന്നതും യേശുവിന് ശ്രദ്ധനൽകുന്നതുമാണ് ഏറ്റവും ഉത്തമമായ ജീവിതരീതി. ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ച് സ്‌നാനമേൽക്കുന്നവർക്കു ലഭിക്കുന്ന ചില പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ചാണ് ഈ ലേഖനം ചർച്ചചെയ്യുന്നത്. സത്യത്തോടു പറ്റിനിൽക്കാൻ നാം എന്തുചെയ്യണമെന്നും ഇതു വിശദീകരിക്കുന്നു.
കൂടാതെ:
യഹോവയെ സ്വന്തം പിതാവായി നിങ്ങൾ കാണുന്നുവോ? 3
സാത്താന്റെ നുണപ്രചാരണത്തിനു ചെവി കൊടുക്കരുത് 19
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ 22
“ആത്മീയ വളർച്ച—കുട്ടികളുടെ അവകാശം” 29
സ്രഷ്ടാവിനെ ഓർക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്ന ഒരു പുസ്‌തകം 30