ഉള്ളടക്കം
ജനുവരി 15, 2010
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
മാർച്ച് 1-7, 2010
നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കേണ്ടത് എന്തുകൊണ്ട്?
പേജ് 3
മാർച്ച് 8-14, 2010
യഹോവയുടെ സ്വന്തമായിരിക്കുകയെന്ന അത്യുദാത്ത പദവി
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 62, 107
മാർച്ച് 15-21, 2010
ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളെന്നു തെളിയിക്കുക
പേജ് 12
മാർച്ച് 22-28, 2010
സാത്താന്റെ ഭരണം പരാജയത്തിലേക്ക്. . .
പേജ് 24
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 132, 133
മാർച്ച് 29, 2010–ഏപ്രിൽ 4, 2010
പേജ് 28
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 108, 14
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 3-11
യഹോവയ്‌ക്കു സമർപ്പിക്കുകയെന്നാൽ എന്താണ് അർഥം? എന്തുകൊണ്ട് ആ നടപടി സ്വീകരിക്കണം? ഈ ചോദ്യങ്ങൾക്ക് ഈ ലേഖനങ്ങൾ ഉത്തരം നൽകും. യഹോവ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ടെന്നും യഹോവയ്‌ക്കുള്ളവർ ആയിരിക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്നും നാം കാണും.
അധ്യയന ലേഖനം 3 പേജ് 12-16
നാം ക്രിസ്‌തുവിനെ അനുകരിക്കേണ്ട അഞ്ച് പ്രധാനമണ്ഡലങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നാം കാണും. അപ്രകാരം അവനെ അനുകരിക്കുമ്പോൾ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളാണെന്ന് തെളിയിക്കുകയായിരിക്കും നാം. അതുവഴി സത്യക്രിസ്‌തീയ സഭ ഏതെന്നു തിരിച്ചറിയാൻ സത്യതത്‌പരരായ ആളുകളെ സഹായിക്കാനും നമുക്കു കഴിയും.
അധ്യയന ലേഖനങ്ങൾ 4, 5 പേജ് 24-32
ദൈവത്തെ മാറ്റിനിറുത്തിയുള്ള മാനുഷഭരണം ഒരു തികഞ്ഞ പരാജയമായിരിക്കുന്നത് എന്തുകൊണ്ടെന്നും അത് യഹോവയുടെ ഭരണത്തിന്റെ ശ്രേഷ്‌ഠത എടുത്തുകാണിച്ചിരിക്കുന്നത് എങ്ങനെയെന്നും നാലാം ലേഖനം വിശദീകരിക്കുന്നു. അഞ്ചാം ലേഖനം, നാം യഹോവയുടെ ഭരണത്തെ പിന്തുണയ്‌ക്കുന്നവരാണെന്ന് എങ്ങനെ തെളിയിക്കാമെന്ന് കാണിച്ചുതരുന്നു.
കൂടാതെ:
പലവിധ വെല്ലുവിളികൾ നേരിടാൻ നിങ്ങളുടെ കുട്ടികളെ സജ്ജരാക്കുക 16
ഓരോ ദിനവും ദൈവത്തിന്റെ മഹത്ത്വത്തിനായി വിനിയോഗിക്കുക 21