വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 10/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2009 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2009 വീക്ഷാഗോപുരം
w09 10/15 പേ. 1-2

ഉള്ളടക്കം

2009 ഒക്‌ടോബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

നവംബർ 30, 2009-ഡിസംബർ 6, 2009

“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 191,  177

ഡിസംബർ 7-13, 2009

‘സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുവിൻ’

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 159,  206

ഡിസംബർ 14-20, 2009

“നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു”

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 224,  217

ഡിസംബർ 21-27, 2009

സ്‌നേഹശൂന്യമായ ഈ ലോകത്തിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുക

പേജ്‌ 17

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 173,  155

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

ഈ രണ്ടുലേഖനങ്ങളിലൂടെ റോമർ 12-ാം അധ്യായത്തിലെ എല്ലാവാക്യങ്ങളും വിഷയാനുക്രമത്തിൽ നാം പരിചിന്തിക്കും. ‘ആത്മാവിൽ ജ്വലിക്കുക’ എന്നതിന്റെ അർഥവും നമ്മുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി ദൈവത്തിനർപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നും നാം മനസ്സിലാക്കും. കുടുംബത്തിലും സഭയിലും സമാധാനം ഉണ്ടാക്കുന്നവരായിരിക്കാൻ എങ്ങനെ കഴിയുമെന്നും നന്മയാൽ തിന്മയെ കീഴടക്കാൻകഴിയുന്ന വിധങ്ങളെക്കുറിച്ചും നാം പഠിക്കും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 13-21

ഒരു നല്ല സുഹൃത്തായിരിക്കുകയെന്നാൽ എന്താണ്‌? ഒരു സുഹൃത്തെന്ന നിലയിൽ യേശുവെച്ച മാതൃകയെക്കുറിച്ചും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ യേശുവിന്റെ മാതൃക എങ്ങനെ പിന്തുടർന്നു എന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നതായിരിക്കും ഈ ലേഖനങ്ങൾ. ഇന്ന്‌ സുദൃഢവും ആത്മാർഥവുമായ സ്‌നേഹബന്ധങ്ങൾ വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ടെന്നും അത്‌ നമുക്കെങ്ങനെ ചെയ്യാനാകുമെന്നും ഈ ലേഖനത്തിൽ നാം കാണും.

കൂടാതെ:

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 12

ആ മൂന്ന്‌ കൺവെൻഷനുകൾ എന്റെ ജീവിതത്തിൽ വഴിത്തിരിവായി

പേജ്‌ 22

‘വേരുറയ്‌ക്കപ്പെട്ടവരും അടിസ്ഥാനത്തിന്മേൽ സ്ഥാപിക്കപ്പെട്ടവരുമാണോ’ നിങ്ങൾ?

പേജ്‌ 26

കുടുംബാരാധന: അതിജീവനത്തിന്‌ അനിവാര്യം

പേജ്‌ 29

ബൈബിൾ പഠിക്കാനായി നിങ്ങൾ സമയം മാറ്റിവെച്ചോ?

പേജ്‌ 32

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക