വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 9/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2009 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2009 വീക്ഷാഗോപുരം
w09 9/15 പേ. 1-2

ഉള്ളടക്കം

2009 സെപ്‌റ്റംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ഒക്‌ടോബർ 26, 2009–നവംബർ 1, 2009

ക്രിസ്‌തുവിന്റെ മനോഭാവം ഉള്ളവരായിരിക്കുക

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 62,  66

നവംബർ 2-8, 2009

അനുസരണവും ധൈര്യവും കാണിക്കുക: ക്രിസ്‌തുവിനെപ്പോലെ

പേജ്‌ 11

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 8,  107

നവംബർ 9-15, 2009

സ്‌നേഹിക്കാൻ പ്രചോദനമേകുന്ന ക്രിസ്‌തുവിന്റെ സ്‌നേഹം

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 89,  35

നവംബർ 16-22, 2009

ദിവ്യപ്രബോധനത്തിന്റെ ശ്രേഷ്‌ഠത!

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 91,  59

നവംബർ 23-29

നിങ്ങളെ വീണ്ടെടുക്കാനായി യഹോവ ചെയ്‌ത കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുവോ?

പേജ്‌ 25

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 55,  153

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1-3 പേജ്‌ 7-20

ക്രിസ്‌ത്യാനികളുടെ അത്യുത്തമ മാതൃകയാണ്‌ യേശു. ഈ ലേഖനപരമ്പരയിൽ യേശുവിന്റെ മനോഭാവം, ജീവിതരീതി എന്നിവയെക്കുറിച്ചു നാം കാണും. നിങ്ങളുടെ കുടുംബത്തിലും സഭയിലും അതുപോലെ പ്രശ്‌നങ്ങളെ നേരിടുമ്പോഴും ഉപകരിക്കുന്ന വിവരങ്ങൾ ഇവയിൽ നിങ്ങൾ കണ്ടെത്തും.

അധ്യയന ലേഖനം 4 പേജ്‌ 21-25

ദൈവവചനത്തിൽനിന്നു പഠിക്കാൻ കഴിഞ്ഞ സത്യങ്ങളെ നിങ്ങൾ എത്ര വിലയേറിയതായി കരുതുന്നു? ദൈവിക വിദ്യാഭ്യാസം നമുക്കു കൈവരുത്തിയിരിക്കുന്ന അതിവിശിഷ്ടമായ ഗുണഫലങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഇത്‌ ഒരവസരമേകും. ഒപ്പം, സുവാർത്തയ്‌ക്കുവേണ്ടി നാം അനുഷ്‌ഠിക്കുന്ന ത്യാഗങ്ങൾക്ക്‌ ലഭിക്കുന്ന പ്രതിഫലങ്ങളെക്കുറിച്ചും ഈ ലേഖനം ചർച്ച ചെയ്യുന്നു.

അധ്യയന ലേഖനം 5 പേജ്‌ 25-29

പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വീണ്ടെടുക്കാൻ യഹോവ എന്താണ്‌ ചെയ്‌തിരിക്കുന്നത്‌? അതിന്‌ അവൻ എത്രമാത്രം വില കൊടുക്കേണ്ടിവന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മുടെ ഹൃദയങ്ങളെ നന്ദിയാൽ നിറയ്‌ക്കും. യഹോവയും അവന്റെ പുത്രനും നമുക്കായി നൽകിയിരിക്കുന്ന വിടുതലിന്റെ പ്രത്യാശയെ നാം എത്രയധികം വിലയേറിയതായി കരുതുന്നുവെന്ന്‌ കാണിക്കാനും അതു നമുക്ക്‌ പ്രചോദനമേകും.

കൂടാതെ:

മതം—ഞാൻതന്നെയാണോ അത്‌ തിരഞ്ഞെടുക്കേണ്ടത്‌?

പേജ്‌ 3

ജീവിതത്തിന്റെ അർഥം ഞാൻ കണ്ടെത്തി

പേജ്‌ 30

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക