വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 7/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2009 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2009 വീക്ഷാഗോപുരം
w09 7/15 പേ. 1-2

ഉള്ളടക്കം

2009 ജൂലൈ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ആഗസ്റ്റ്‌ 31, 2009-സെപ്‌റ്റംബർ 6, 2009

‘അവനിൽ ഗുപ്‌തമായിരിക്കുന്ന നിക്ഷേപങ്ങൾ’ കണ്ടെത്തുക

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 121,  105

സെപ്‌റ്റംബർ 7-13, 2009

ക്രിസ്‌തീയ കുടുംബങ്ങളേ, യേശുവിനെ അനുകരിക്കുക!

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 205,  158

സെപ്‌റ്റംബർ 14-20, 2009

യേശുവിനെ അനുകരിക്കുക: സ്‌നേഹപുരസ്സരം പഠിപ്പിക്കുക

പേജ്‌ 15

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 156,  215

സെപ്‌റ്റംബർ 21-27, 2009

യേശുവിനെ അനുകരിക്കുക: ധൈര്യസമേതം പ്രസംഗിക്കുക

പേജ്‌ 19

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 92,  148

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 3-7

ക്രിസ്‌തുവിൽ ‘ഗുപ്‌തമായിരിക്കുന്ന’ അമൂല്യനിക്ഷേപങ്ങൾക്കായി തിരയാൻ യഹോവ തന്റെ എല്ലാ ദാസന്മാരെയും ക്ഷണിക്കുന്നു. എന്താണ്‌ ഈ വിലതീരാത്ത നിക്ഷേപങ്ങൾ? അവ എങ്ങനെ കണ്ടെത്താം? അതുകൊണ്ട്‌ നമുക്കുള്ള പ്രയോജനങ്ങളേവ? ഈ ലേഖനത്തിൽ ഇവയ്‌ക്കുള്ള ഉത്തരമുണ്ട്‌.

അധ്യയന ലേഖനം 2 പേജ്‌ 7-11

മനുഷ്യനെ സൃഷ്ടിച്ചപ്പോൾമുതൽ യേശു മനുഷ്യരുടെ ക്ഷേമത്തിൽ അതീവതത്‌പരനായിരുന്നു. ഭൂമിയിലായിരിക്കെ യേശു പഠിപ്പിച്ചകാര്യങ്ങളും അവൻ വെച്ച മാതൃകയും കുടുംബാംഗങ്ങളുമായി നല്ലൊരു ബന്ധം ആസ്വദിക്കാൻ നമ്മെയെല്ലാം സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനം വിവരിക്കുന്നു.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 15-23

ഒരു പ്രഗത്ഭ അധ്യാപകനാകാൻ യേശുവിനെ സഹായിച്ചത്‌ എന്തായിരുന്നു? എല്ലാറ്റിനുമുപരി അവൻ യഹോവയെ സ്‌നേഹിച്ചു, ആളുകളെ സ്‌നേഹിച്ചു, താൻ പ്രസംഗിച്ച സന്ദേശത്തെ പ്രിയപ്പെട്ടു. എതിർപ്പുകൾക്കു മധ്യേയും ധൈര്യത്തോടെ പ്രസംഗിക്കാൻ സ്‌നേഹമാണ്‌ അവനെ പ്രചോദിപ്പിച്ചത്‌. യേശുവിനെ അനുകരിച്ച്‌, സ്‌നേഹമുള്ള അധ്യാപകരാകാനും ധൈര്യമുള്ള പ്രസംഗകരാകാനും നമുക്കെങ്ങനെ സാധിക്കുമെന്ന്‌ ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു.

കൂടാതെ:

സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠമാർഗത്തിലൂടെയാണോ നിങ്ങൾ നടക്കുന്നത്‌?

പേജ്‌ 12

ഞാനെന്റെ മഹാസ്രഷ്ടാവിനെ ഓർത്തു: തൊണ്ണൂറുവർഷങ്ങൾക്കുമുമ്പ

പേജ്‌ 24

ആത്മീയ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കുക

പേജ്‌ 28

കൃതജ്ഞതയോടെ സ്വീകരിക്കുക, നിറഞ്ഞ മനസ്സോടെ കൊടുക്കുക

പേജ്‌ 29

സത്യത്തിന്റെ വിത്തുകൾ വിദൂരദേശങ്ങളിൽ വിതയ്‌ക്കപ്പെടുന്നു

പേജ്‌ 32

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക