വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 5/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2009 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2009 വീക്ഷാഗോപുരം
w09 5/15 പേ. 1-2

ഉള്ളടക്കം

2009 മേയ്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ജൂലൈ 6-12

പരിജ്ഞാനപൂർത്തി പ്രാപിക്കുക: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”

പേജ്‌ 9

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 123,  174

ജൂലൈ 13-19

ചെറുപ്പക്കാരേ, നിങ്ങളുടെ അഭിവൃദ്ധി ദൃശ്യമാകട്ടെ!

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 42,  56

ജൂലൈ 20-26

ദൂതന്മാർ: ‘സേവകാത്മാക്കൾ’

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 6,  5

ജൂലൈ 27–ആഗസ്റ്റ്‌ 2

“ക്രിസ്‌തു”വിനെ അനുഗമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പേജ്‌ 28

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 121,  134

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 9-17

പരിജ്ഞാനപൂർത്തി പ്രാപിക്കേണ്ടതിന്റെ ആവശ്യം, അത്‌ എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ളതാണ്‌ ആദ്യലേഖനം. ആത്മീയ പുരോഗതിയുടെ പാതയിൽ ക്രിസ്‌തീയ യുവജനങ്ങൾ നേരിട്ടേക്കാവുന്ന ചില പ്രത്യേക വെല്ലുവിളികളെ എങ്ങനെ വിജയകരമായി തരണംചെയ്യാമെന്നു വിശദീകരിക്കുന്നു രണ്ടാമത്തെ ലേഖനം.

അധ്യയന ലേഖനം 3 പേജ്‌ 21-25

‘സേവകാത്മാക്കൾ’ എന്ന നിലയിലുള്ള ദൂതന്മാരുടെ സേവനത്തെക്കുറിച്ച്‌ തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. ഇന്ന്‌ ക്രിസ്‌ത്യാനികളെ സഹായിക്കാൻ ദൂതന്മാർ എന്താണു ചെയ്യുന്നതെന്ന്‌ ഈ ലേഖനത്തിൽ നാം കാണും. വിശുദ്ധദൂതന്മാരിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന ചില കാര്യങ്ങളും ഈ ലേഖനം എടുത്തുകാട്ടുന്നു.

അധ്യയന ലേഖനം 4 പേജ്‌ 28-32

തന്നെ സദാ അനുഗമിക്കാൻ യേശു തന്റെ ശ്രോതാക്കളെ ക്ഷണിക്കുകയുണ്ടായി. ‘ക്രിസ്‌തുവിനെ’ അനുഗമിക്കേണ്ടതിന്റെ അഞ്ചുകാരണങ്ങൾ വിശദീകരിക്കുന്നതോടൊപ്പം അതു കൂടുതൽ തികവോടെ എങ്ങനെ ചെയ്യാമെന്നും ഈ ലേഖനം കാണിച്ചുതരുന്നു.

കൂടാതെ:

“മിണ്ടാതിരിപ്പാൻ ഒരു കാലം”

പേജ്‌ 3

അന്ത്യം വരുമ്പോൾ നിങ്ങൾ എവിടെയായിരിക്കണം?

പേജ്‌ 6

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 18

ഭർത്താക്കന്മാരേ, ക്രിസ്‌തുവിന്റെ സ്‌നേഹം അനുകരിക്കുക

പേജ്‌ 19

ഇത്ഥായി—വിശ്വസ്‌തതയ്‌ക്കൊരു മാതൃക

പേജ്‌ 26

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക