വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 4/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2009 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ:
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2009 വീക്ഷാഗോപുരം
w09 4/15 പേ. 1-2

ഉള്ളടക്കം

2009 ഏപ്രിൽ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

ജൂൺ 1-7

ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 197, 41

ജൂൺ 8-14

നിങ്ങളുടെ നിർമലത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 160, 138

ജൂൺ 15-21

സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു

പേജ്‌ 15

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 79, 84

ജൂൺ 22-28

വലിയ മോശെ ആരാണ്‌?

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 205, 150

ജൂൺ 29–ജൂലൈ 5

യേശു—വലിയ ദാവീദും വലിയ ശലോമോനും

പേജ്‌ 28

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 168, 209

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

ഇയ്യോബിനെ പലവിധ പരിശോധനകൾക്കു വിധേയനാക്കാൻ യഹോവ എന്തുകൊണ്ടാണ്‌ സാത്താനെ അനുവദിച്ചതെന്നും നിർമലത പാലിക്കാൻ ഇയ്യോബിനെ സഹായിച്ചത്‌ എന്താണെന്നും ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നു. കൂടാതെ, ഇയ്യോബിനെപ്പോലെ നമുക്ക്‌ എങ്ങനെ വിശ്വസ്‌തരായി നിലകൊള്ളാനാകുമെന്നും അങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാമെന്നും ഇവ വിശദീകരിക്കുന്നു.

അധ്യയന ലേഖനം 3 പേജ്‌ 15-19

യഹോവയുടെ സൃഷ്ടിക്രിയകളിൽ അവന്റെ പല വ്യക്തിത്വഗുണങ്ങളും കാണാനാകുന്നു. സൃഷ്ടിക്കപ്പെട്ട വസ്‌തുക്കളിൽനിന്ന്‌ മൂല്യവത്തായ പല പാഠങ്ങളും നമുക്കു പഠിക്കാനാകും. നാലു ജീവികളെക്കുറിച്ചും അവയിൽനിന്ന്‌ ഉൾക്കൊള്ളാനാകുന്ന പാഠങ്ങളെക്കുറിച്ചും ഈ ലേഖനം ചർച്ചചെയ്യുന്നു.

അധ്യയന ലേഖനം 4, 5 പേജ്‌ 24-32

യേശുവിനുമുമ്പു ജീവിച്ചിരുന്ന ചില വിശ്വസ്‌ത ദൈവദാസന്മാരെക്കുറിച്ചുള്ള ബൈബിൾ വിവരണം കാണിക്കുന്നത്‌ അവരും യേശുവും തമ്മിൽ ശ്രദ്ധേയമായ ചില സമാനതകൾ ഉണ്ടെന്നാണ്‌. മോശെ, ദാവീദ്‌, ശലോമോൻ എന്നിവരെക്കുറിച്ചു ബൈബിൾ പറയുന്നത്‌ ദിവ്യോദ്ദേശ്യത്തിലെ യേശുവിന്റെ പങ്കിനെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പ്‌ വർധിപ്പിക്കുന്നതെങ്ങനെയെന്ന്‌ ഈ രണ്ടു ലേഖനങ്ങളിൽ നാം പരിചിന്തിക്കും.

കൂടാതെ:

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ—ഗർഭത്തിൽവെച്ചു മരിച്ചുപോകുന്ന കുഞ്ഞുങ്ങൾക്ക്‌ പുനരുത്ഥാന പ്രത്യാശയുണ്ടോ?

പേജ്‌ 12

നിങ്ങൾ ഓർമിക്കുന്നുവോ?

പേജ്‌ 14

രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കാകുമോ?

പേജ്‌ 20

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക