വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 1/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2009 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ:
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2009 വീക്ഷാഗോപുരം
w09 1/15 പേ. 1-2

ഉള്ളടക്കം

2009 ജനുവരി 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

മാർച്ച്‌ 2-8

‘വന്ന്‌ എന്നെ അനുഗമിക്കുക’

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 200, 172

മാർച്ച്‌ 9-15

ശിഷ്യരാക്കൽ വേലയിൽ സന്തോഷം കണ്ടെത്തുക

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 130, 211

മാർച്ച്‌ 16-22

ദൈവകൃപയുടെ ഒരു നല്ല കാര്യവിചാരകനാണോ നിങ്ങൾ?

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 50, 58

മാർച്ച്‌ 23-29

ഇതാ, യഹോവ പ്രസാദിച്ചിരിക്കുന്ന ദാസൻ!

പേജ്‌ 21

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 168, 4

മാർച്ച്‌ 30-ഏപ്രിൽ 5

നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി മുറിവേറ്റ യഹോവയുടെ ദാസൻ

പേജ്‌ 25

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 224, 214

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1-3 പേജ്‌ 3-16

ക്രിസ്‌തുവിന്റെ അനുഗാമിയായിരിക്കുന്നതിൽ ജ്ഞാനവും താഴ്‌മയും പോലുള്ള അവന്റെ അതിശ്രേഷ്‌ഠമായ ഗുണങ്ങൾ അനുകരിക്കുന്നതും ശിഷ്യരാക്കൽ വേലയിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കുന്നതും സഹവിശ്വാസികളെ ഹൃദയപൂർവം സ്‌നേഹിക്കുന്നതും ഉൾപ്പെടുന്നു. ഈ മൂന്നു വിധങ്ങളിൽ ക്രിസ്‌തുവിനെ എങ്ങനെ പിന്തുടരാമെന്ന്‌ ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നു.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 21-29

യേശുക്രിസ്‌തുവിൽ നിവൃത്തിയേറിയ യെശയ്യാവിന്റെ ചില പ്രവചനങ്ങൾ ഈ രണ്ടു ലേഖനങ്ങളിലൂടെ നാം പരിചിന്തിക്കും. യേശുവിന്റെ മരണം, പുനരുത്ഥാനം എന്നിവയിലൂടെ യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന സകലതിനോടുമുള്ള വിലമതിപ്പു വർധിപ്പിക്കാൻ ഈ പ്രവചനങ്ങളുടെ ചർച്ച സഹായിക്കും. 2009 ഏപ്രിൽ 9-ലെ സ്‌മാരകാചരണത്തിനായി നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ഒരുക്കാൻ ഈ ലേഖനങ്ങൾ പര്യാപ്‌തമാണ്‌.

കൂടാതെ:

“വഴി ഇതാകുന്നു‚ ഇതിൽ നടന്നുകൊൾവിൻ”

പേജ്‌ 17

യഹോവയുടെ വചനം ജീവനുള്ളത്‌—വെളിപ്പാട്‌ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1

പേജ്‌ 30

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക