ഉള്ളടക്കം
2008 നവംബർ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ:
ജനുവരി 5-11
കൂട്ടംതെറ്റി ഉഴലുന്നവരെ സഹായിക്കുക
പേജ് 8
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 47, 101
ജനുവരി 12-18
എത്രയുംവേഗം മടങ്ങിവരാൻ അവരെ സഹായിക്കുക
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 116, 184
ജനുവരി 19-25
ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക
പേജ് 23
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 44, 182
ജനുവരി 26–ഫെബ്രുവരി 1
യേശുവിനെപ്പോലെ പിശാചിനോട് എതിർത്തുനിൽപ്പിൻ
പേജ് 27
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 174, 191
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 8-16
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയ സഹവിശ്വാസികളെ മൂപ്പന്മാർക്കും മറ്റുള്ളവർക്കും എങ്ങനെ സഹായിക്കാനാകും എന്നു നാം പഠിക്കും. നിഷ്‌ക്രിയരെ സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിഞ്ഞേക്കുമെന്ന് ഈ ലേഖനങ്ങൾ വിശദീകരിക്കുന്നു. കൂട്ടത്തിലേക്കു മടങ്ങിവരുന്നവർക്ക് എന്തു പ്രതീക്ഷിക്കാനാകുമെന്നും നാം കാണും.
അധ്യയന ലേഖനം 3 പേജ് 23-27
ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ വൈദ്യസഹായം തേടുന്നു. എന്നാൽ ഇക്കാര്യത്തിൽ ‘സുബോധം’ ആവശ്യമാണ്. (തീത്തൊ. 2:13) എല്ലാറ്റിലുമുപരിയായി ആത്മീയ ആരോഗ്യവും ദൈവവുമായുള്ള നമ്മുടെ ബന്ധവും കാത്തുസൂക്ഷിക്കുന്നത് പ്രധാനമാണ്.
അധ്യയന ലേഖനം 4 പേജ് 27-31
പിശാചിനെ എതിർത്തുനിൽക്കുന്നതിൽ യേശുക്രിസ്‌തു വെച്ചിരിക്കുന്ന ഉത്തമ മാതൃകയെക്കുറിച്ച് നാം കാണും. തന്റെ പുത്രൻ അതിൽ വിജയിക്കുമെന്ന് ദൈവത്തിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖനം ചർച്ചചെയ്യുന്നു. സാത്താനെ എതിർക്കുന്നതിൽ യേശു വിജയിച്ചത് എങ്ങനെയെന്നും നമുക്കത് എങ്ങനെ അനുകരിക്കാമെന്നും നാം പഠിക്കും.
കൂടാതെ:
എങ്ങനെയുള്ള ഒരാളാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
പേജ് 3
“ഏകഹൃദയവും ഏകമനസ്സും” ഉള്ളവരായി ദൈവത്തെ സേവിക്കുക
പേജ് 6
സമാധാനത്തിന് ഉതകുന്ന കാര്യങ്ങൾ പിന്തുടരുക
പേജ് 17
യഹോവയുടെ വചനം ജീവനുള്ളത്—യാക്കോബിന്റെയും പത്രൊസിന്റെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
പേജ് 20
“ദ സോങ് ഓഫ് ദ സീ”—കാലത്തിന്റെ വിടവുനികത്തുന്ന കയ്യെഴുത്തുപ്രതി
പേജ് 32