വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w08 7/15 പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2008 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ:
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2008 വീക്ഷാഗോപുരം
w08 7/15 പേ. 2

ഉള്ളടക്കം

2008 ജൂലൈ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

സെപ്‌റ്റംബർ 1-7

വീടുതോറുമുള്ള ശുശ്രൂഷ—ഇന്ന്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 32, 162

സെപ്‌റ്റംബർ 8-14

വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രതിബന്ധങ്ങൾ മറികടക്കുക!

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 53, 92

സെപ്‌റ്റംബർ 15-21

‘വളരുമാറാക്കുന്നതു ദൈവമത്രേ!’

പേജ്‌ 12

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 133, 211

സെപ്‌റ്റംബർ 22-28

ഏതു സഫലമാകുമെന്നു നീ അറിയുന്നില്ല!

പേജ്‌ 17

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 148, 192

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 3-11

വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു പേരുകേട്ടവരാണ്‌ ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ. സുവിശേഷം പ്രസംഗിക്കുന്നതിന്‌ നാം ഈ രീതി ഇത്ര വ്യാപകമായി അവലംബിക്കുന്നത്‌ എന്തുകൊണ്ടാണെന്നും അതിന്റെ വെല്ലുവിളികൾ നാം എങ്ങനെ നേരിടുന്നുവെന്നും ഈ രണ്ട്‌ അധ്യയന ലേഖനങ്ങൾ ചർച്ചചെയ്യുന്നു.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 12-21

നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനുതകുന്ന യേശുവിന്റെ അഞ്ച്‌ ദൃഷ്ടാന്തങ്ങളെക്കുറിച്ച്‌ ഈ ലേഖനങ്ങളിൽ ചർച്ചചെയ്യുന്നു. ചില വിശദീകരണങ്ങൾ നമ്മുടെ ഗ്രാഹ്യം കാലാനുസൃതമാക്കാൻ സഹായിക്കും. രാജ്യപ്രസംഗവേല മൂലം വർധനയുണ്ടാകുന്ന പല വിധങ്ങൾ അഞ്ച്‌ ദൃഷ്ടാന്തങ്ങളിലൂടെ നാം മനസ്സിലാക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ദൈവാത്മാവിന്റെ ശക്തിയോടുള്ള വിലമതിപ്പ്‌ നിറഞ്ഞുതുളുമ്പും.

കൂടാതെ:

നിർഭയരായി യഹോവയുടെ തണലിൽ

പേജ്‌ 22

യഹോവയുടെ വചനം ജീവനുള്ളത്‌—കൊരിന്ത്യർക്ക്‌ എഴുതിയ ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

പേജ്‌ 26

ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ

പേജ്‌ 29

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക