വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w08 6/15 പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2008 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ:
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2008 വീക്ഷാഗോപുരം
w08 6/15 പേ. 2

ഉള്ളടക്കം

2008 ജൂൺ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ:

ആഗസ്റ്റ്‌ 4-10

നാം വിട്ടോടേണ്ട വിനകൾ

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 139, 146

ആഗസ്റ്റ്‌ 11-17

നാം പിന്തുടരേണ്ട ഗുണങ്ങൾ

പേജ്‌ 11

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 42, 54

ആഗസ്റ്റ്‌ 18-24

യഹോവയുടെ അധികാരത്തെ അംഗീകരിക്കുക

പേജ്‌ 18

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 47, 2

ആഗസ്റ്റ്‌ 25-31

നിങ്ങളുടെ “ആദ്യസ്‌നേഹം” മുറുകെപ്പിടിക്കുക

പേജ്‌ 22

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 201, 132

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 7-15

ദൈവത്തിനു നമ്മോടു സ്‌നേഹമുണ്ടെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. ക്രിസ്‌ത്യാനികൾ വിട്ടോടേണ്ട നാലു കാര്യങ്ങൾ അവൻ തിരിച്ചറിയിക്കുന്നുവെന്നത്‌ ആ സ്‌നേഹത്തിന്റെ സൂചനയാണ്‌. അവ എന്തൊക്കെയാണ്‌, നമുക്കെങ്ങനെ അവ വിട്ടോടാം? നാം പിന്തുടരേണ്ട ഏഴു കാര്യങ്ങളും ബൈബിൾ ചൂണ്ടിക്കാട്ടുന്നു. എന്തൊക്കെയാണവ, നമുക്കെങ്ങനെ അവ പിന്തുടരാം?

അധ്യയന ലേഖനം 3 പേജ്‌ 18-22

തന്നിഷ്ടമനോഭാവം പ്രബലമായിരിക്കുന്ന ഒരു ലോകത്താണ്‌ നാം ജീവിക്കുന്നത്‌. ആ സ്ഥിതിക്ക്‌ അധികാരത്തോട്‌, പ്രത്യേകിച്ച്‌ യഹോവയുടെ അധികാരത്തോട്‌ ശരിയായ ഒരു മനോഭാവം വളർത്തിയെടുക്കാൻ നമുക്കെങ്ങനെ സാധിക്കും? അതു ചെയ്യാനും സാത്താൻ ഉന്നമിപ്പിക്കുന്ന തന്നിഷ്ടമനോഭാവം ഒഴിവാക്കാനും എങ്ങനെ കഴിയുമെന്ന്‌ മനസ്സിലാക്കാൻ ഈ ലേഖനം നമ്മെ സഹായിക്കും.

അധ്യയന ലേഖനം 4 പേജ്‌ 22-26

നാം സത്യം സ്വീകരിക്കാനും യഹോവയെ സ്‌നേഹിക്കാനും ഇടയാക്കിയതെന്താണ്‌ എന്നു വിശകലനം ചെയ്യാൻ ഈ ലേഖനം നമ്മെ സഹായിക്കും. കാലം കടന്നുപോയതോടെ സത്യത്തോടും യഹോവയോടുമുള്ള സ്‌നേഹത്തിന്‌ മങ്ങലേറ്റിട്ടുണ്ടെങ്കിൽ അത്‌ പുനരുജ്ജ്വലിപ്പിക്കാൻ സഹായകമായ നിർദേശങ്ങളാണ്‌ ഈ ലേഖനത്തിൽ.

കൂടാതെ:

ബലഹീനരെങ്കിലും ശക്തർ

പേജ്‌ 3

വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ നിങ്ങൾ സജ്ജരാണോ?

പേജ്‌ 16

തീനരകമാണോ യേശു ഉദ്ദേശിച്ചത്‌?

പേജ്‌ 27

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പേജ്‌ 28

യഹോവയുടെ വചനം ജീവനുള്ളത്‌—റോമർക്ക്‌ എഴുതിയ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

പേജ്‌ 29

കൊള്ളാമല്ലോ ഐഡിയ!

പേജ്‌ 32

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക